"മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 29:
|website=
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി |ചാലക്കുടിക്കും]][[കൊരട്ടി| കൊരട്ടിക്കും]] ഇടയിൽ ദേശീയ പാത 544 ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ്(ദേശീയ പാത 47) ഒരു പ്രദേശമാണ് മുരിങ്ങൂർ. [[മേലൂർ ഗ്രാമപഞ്ചായത്ത് | മേലൂർ ഗ്രാമപഞ്ചായത്തിലാണ്]] ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന [[നെടുംകോട്ട]] ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്ത് ആണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ ആണ്.കൃസ്തീയ തീർത്ഥാടന കേന്ദ്രവും [[ അർണ്ണോസ് പാതിരി]] വൈദികപട്ടം സ്വീകരിച്ചതുമായ അമ്പഴക്കാട് പള്ളിയിലേക്കുള്ള കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ ഡിവൈൻ ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്
"https://ml.wikipedia.org/wiki/മുരിങ്ങൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്