"എനിക്കൊരു സ്വപ്നമുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|I Have a Dream}}
1963 ആഗസ്റ്റ് 28നു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] സാമൂഹ്യപ്രവർത്തകനായ [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]] നടത്തിയ വിഖ്യാതമായ പ്രസംഗമാണ് '''എനിക്കൊരു സ്വപ്നമുണ്ട്''' എന്നത്.
 
[[Image:Martin Luther King - March on Washington.jpg|thumb|250px|1963ൽ എനിക്കൊരു സ്വപ്നമുണ്ട് എന്ന വിഖ്യാത പ്രഭാഷണം നടത്തുന്ന [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]].]]
 
[[Image:Martin Luther King - March on Washington.jpg|thumb|250px|<small>1963ൽ എനിക്കൊരു സ്വപ്നമുണ്ട് എന്ന വിഖ്യാത പ്രഭാഷണം നടത്തുന്ന [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]].</small>]]
==ചരിത്ര പശ്ചാത്തലം==
{{Quote box |quoted=true |bgcolor=#F3F0FD |salign=left| quote = <big>"എല്ലാ താഴ്വരകളും മഹത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്."</big>|source= [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]] (1963)|align=left| width=250px}}
==പ്രഭാഷണം==
 
"സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ജനകീയമുന്നേറ്റമെന്നു ചരിത്രം രേഖപ്പെടുത്താൻ പോകുന്ന ഒന്നിനായി നിങ്ങളോടൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. നാമിപ്പോൾ ആരുടെ പ്രതീകാത്മകമായ നിഴലിലാണോ നിൽക്കുന്നത് ആ മഹാനായ മനുഷ്യൻ, ഒരു നൂറ്റാണ്ട് മുൻപ്, അടിമത്ത നിരോധന വിളംബരത്തിൽ ഒപ്പുവെയ്ക്കുകയുണ്ടായി. ആ മഹത്തായ പ്രഖ്യാപനം, അനീതിയുടെ തീജ്വാലയിൽ വെന്തുരുകിയ അനേക ലക്ഷംപേരടങ്ങിയ [[മനുഷ്യൻ#നീഗ്രോ വർഗ്ഗക്കാർ|നീഗ്രോജനതയ്ക്ക്]] മഹത്തായ പ്രതീക്ഷയുടെ ദീപസ്തംഭമായി മാറി. അടിമത്തത്തിന്റെ അതിദീർഘമായ ഘോരാന്ധകാരം അവസാനിച്ച് സന്തോഷകരമായ ഒരു പ്രഭാതം വന്നണയുന്നതുപോലെയായിരുന്നു അത്.
 
"https://ml.wikipedia.org/wiki/എനിക്കൊരു_സ്വപ്നമുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്