"നോർതേൺ സൈപ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
}}
'''നോർതേൺ സൈപ്രസ്''' (അല്ലെങ്കിൽ '''നോർത്ത് സൈപ്രസ്''') ഒരു സ്വയം പ്രഖ്യാപിത [[sovereign state|പരമാധികാര രാഷ്ട്രമാണ്]].<ref>{{cite book |last=Emerson |first=Michael |title=The Wider Europe Matrix |year=2004 |publisher=CPSE |isbn=92-9079-469-0}}</ref> ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം '''ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ്''' ('''ടി.എൻ.ആർ.സി.'''; {{lang-tr|{{italics correction|Kuzey Kıbrıs Türk Cumhuriyeti}}}}) എന്നാണ്. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. [[Turkey|ടർക്കി]] മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്.<ref name="BBC">[http://news.bbc.co.uk/2/hi/europe/country_profiles/1016541.stm BBC:] "The status of Northern Cyprus as a separate entity is recognised only by Turkey, which keeps around 30,000 troops in the north of the island."</ref> [[സൈപ്രസ്|റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ]] ഭാഗമായതും [[Military occupation|സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ]] പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിപ്രായം.<ref name="UN Security Council Resolution 550">[http://www.un.int/cyprus/scr550.htm] United Nations Security Council resolution 550: "Gravely concerned about the further secessionist acts in the occupied part of the Republic of Cyprus which are in violation of resolution 541(1983), namely the purported "exchange of Ambassadors" between Turkey and the legally invalid "Turkish Republic of Northern Cyprus" and the contemplated holding of a "Constitutional referendum" and "elections", as well as by other actions or threats of action aimed at further consolidating the purported independent state and the division of Cyprus".</ref><ref>[http://www.adh-geneva.ch/RULAC/international_judicial_decisions.php?id_state=46 Rule of Law In Armed Conflicts Project – Cyprus] Judicial Decisions of ECHR regarding occupation</ref>
 
വടക്ക് കിഴക്കായി [[Karpass Peninsula|കാർപാസ് ഉപദ്വീപിന്റെ]] [[Cape Apostolos Andreas|അറ്റം]] മുതൽ പടിഞ്ഞാറ് [[Morphou Bay|മോർഫോ കടലിടുക്കുവരെയും]]; പടിഞ്ഞാറ് [[Cape Kormakitis|കോർമകിറ്റിസ് മുനമ്പ്]] മുതൽ തെക്ക് [[Louroujina Salient|ലോറോജിന]] ഗ്രാമം വരെയും ഈ രാജ്യം വ്യാപിച്ചുകി‌ടക്കുന്നു. [[United Nations|ഐക്യരാഷ്ട്രസഭയുടെ]] നിയന്ത്രണത്തിലുള്ള ഒരു [[United Nations Buffer Zone in Cyprus|ബഫർ സോൺ]] നോർതേൺ സൈപ്രസിനും ദ്വീപിന്റെ ബാക്കി പ്രദേശങ്ങൾക്കുമിടയിൽ കിടക്കുന്നു. ഇത് ദ്വീപിലെ ഏറ്റവും വലിയ നഗരവും രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനവുമായ [[Nicosia|നിക്കോസിയയെ]] രണ്ടായി വിഭജിക്കുന്നു.
 
 
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/നോർതേൺ_സൈപ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്