"യെറിവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 48:
==പേരിനു പിന്നിൽ==
ഐതിഹ്യമനുസരിച്ച്, സമസ്തജീവിമിഥുനങ്ങളുമായി പെട്ടകത്തിൽ യാത്രചെയ്ത് [[അരാരത് പർവതം|അരാരത് പർവതത്തിനു]] സമീപത്തെത്തിയ [[നോഹ]], കുന്നിൻ മുകളിൽക്കയറി കിഴക്കോട്ടു നോക്കിയപ്പോൾ അറാസ് നദിക്കരയിലെ സമൃദ്ധമായ പ്രദേശം കണ്ടത്രേ. ഞാൻ കണ്ടെത്തി...(യെറിവാത്സ്...) എന്ന് നോഹ ഉറക്കെ ഘോഷിച്ചു. തുടർന്ന് അദ്ദേഹവും ജീവജാലവും ഇവിടെ പാർപ്പുറപ്പിച്ചു. എറെബുനി എന്ന പുരാതന ആർമീനിയൻ പദത്തിൽ നിന്നാണ് 'യെറിവാൻ' ഉണ്ടായതെന്നാണ് ചരിത്രം പറയുന്നത്. 'വീരനായകന്മാരുടെ നാട്' എന്നാണ് ഈ പദത്തിനർത്ഥം.
 
==അംവലംബം==
{{reflist}}
 
"https://ml.wikipedia.org/wiki/യെറിവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്