"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുവിതാംകൂറിന്റെ രാജാക്കന്മാർ ചേർക്കുന്നു ([[:w:WP:HOTCA
(ചെ.)No edit summary
വരി 1:
{{ഫലകം:Travancore}}
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തിരവൻ (പേരജ്ഞാതം) ഭരിചു. കൃസ്തുവിനു ശേഷം 802ൽ ഉദയമാർതതാണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു.. നാടിനുത്കർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം 5 താവഴികളായി ([[വേണാട്]], തിരുവിതാംകോട് (ശ്രീവാഴുംകോട്),[[തൃപ്പാപ്പൂർ]](ശ്രീപാത), ചേരവായി (ശ്രിവായ), [[ദേശിങ്ങനാട്]](ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് [[തിരുവിതാംകൂർ]] എന്നു മാത്രം അറിയാൻ തുടങ്ങി.
 
"https://ml.wikipedia.org/wiki/ഉദയ_മാർത്താണ്ഡ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്