"കുഴൂർ നാരായണ മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
ജേഷ്‌ടന്മാരായ [[കുഴൂർ കുട്ടപ്പ മാരാർ|കുട്ടപ്പ മാരാർ]], [[കുഴൂർ ചന്ദ്രൻ മാരാർ|ചന്ദ്ര മാരാർ]] എന്നിവർക്കൊപ്പം കുഴൂർമാരാരും ചേർന്ന് പഞ്ചവാദ്യത്തിന്‌ പുതിയ ശൈലി നൽകി. കുഴൂർത്രയം എന്നറിയപ്പെട്ട ഇവർ പൂരങ്ങളിൽ അവിഭാജ്യഘടകമായി.
==തൃശൂർ പൂരത്തിൽ==
[[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിൽ]] [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി]], [[പാറമേൽക്കാവ് ക്ഷേത്രം|പാറമേക്കാവ്]] വിഭാഗങ്ങൾക്കുവേണ്ടി ഇദ്ദേഹം വാദ്യമേളത്തിൽ പങ്കെടുത്തിട്ടുണ്ട്. 19 വയസു മുതൽ തൃശൂർപൂരത്തിൽ കൊട്ടിത്തുടങ്ങി. 41 വർഷക്കാലം പാറമേക്കാവ്‌ വിഭാഗത്തിൽ പങ്കെടുത്തു. ഇതിൽ 20 വർഷം പ്രമാണ്യവുമായിരുന്നു. 60-ാമത്തെ വയസിലാണ്‌ തൃശൂർ പൂരത്തിൽ നിന്നും പിന്മാറിയത്‌.<ref>{{cite news|title=വാദ്യകുലപതി കുഴൂർ നാരായണമാരാർ അരങ്ങൊഴിഞ്ഞു|url=http://www.janayugomonline.com/php/mailnews.php?nid=1001650|accessdate=2013 ഓഗസ്റ്റ് 17|newspaper=ജനയുഗം}}</ref>
 
==പുരസ്കാരങ്ങൾ==
* പത്മഭൂഷൺ - 2010 (പഞ്ചവാദ്യം)
"https://ml.wikipedia.org/wiki/കുഴൂർ_നാരായണ_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്