"നാഗപഞ്ചമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഹൈന്ദവ ഉത്സവങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
ഒന്ന് മിനുക്കി |
||
വരി 1:
{{prettyurl|Nag Panchami}}
[[പാമ്പ്|പാമ്പുകളെ]] പ്രീതിപ്പെടുത്തുന്നതിനായി [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹിന്ദു|ഹിന്ദുക്കൾ]]
ഇതിനോടനുബന്ധിച്ച് [[സർപ്പക്കാവ്|സർപ്പക്കാവിലും]] മറ്റും 'നൂറും പാലും' നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്. നാഗപഞ്ചമി ദിവസം പാമ്പുകളെ കൊല്ലാറില്ല. ചില പ്രദേശങ്ങളിൽ പാമ്പുകളെ പിടികൂടി [[കുടം|കുടത്തിലിട്ടടച്ച്]] ആഘോഷദിവസം തുറന്നു വിടുന്ന പതിവുമുണ്ട്. സ്ത്രീകളും കുട്ടികളും പ്രത്യേക പാട്ടുകൾ പാടുകയും പതിവാണ്.
== കൂടുതൽ വായനക്ക് ==
# http://www.webonautics.com/ethnicindia/festivals/nagapanchami.html
# http://www.mathrubhumi.com/kottayam/news/2446316-local_news-Vaikkam-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.html
# http://www.mathrubhumi.com/extras/special/story.php?id=119649
|