"സൈന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
സൈനികചരിത്രത്തിന് പല ലക്ഷ്യങ്ങളുണ്ട്. പഴയ നേട്ടങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. [[military tradition|സൈന്യത്തിന്റെ]] പാരമ്പര്യം സംബന്ധിച്ച ഒരു കാഴ്ച്ചപ്പാടുണ്ടാക്കിയെടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. കെട്ടുറപ്പുള്ള സൈന്യം രൂപീകരിക്കുന്നതിന് ഇത് ആവശ്യമാണ്. യുദ്ധങ്ങൾ എങ്ങനെ തടയാം എന്നത് പരിശോധിക്കുകയാണ് മറ്റൊരു ലക്ഷ്യം.
 
രണ്ടുതരം സൈനിക ചരിത്രങ്ങളുണ്ട്. വിശദീകരിച്ചുള്ള ചരിത്രങ്ങൾ പോരാട്ടങ്ങളെപ്പറ്റി പ്രസ്താവിക്കുന്നു. [[Causes of war#Historical causes of wars|യുദ്ധത്തിന്റെ കാരണങ്ങൾ]], [[Causes of war#Conduct of wars|യുദ്ധനടപടികൾ]], [[Causes of war#Effects of war|ഫലങ്ങൾ]] എന്നിവയെപ്പറ്റിയൊന്നും ഇത്തരം ചരിത്രം പരാമർശിക്കാറില്ല. നേരേമറിച്ച് [[military history (analytical)|വിശകലനാത്മകമായ ചരിത്രം]] ഇത്തരം വിഷയങ്ങളെപ്പറ്റി ആഴത്തിൽ വിശകലനം നടത്തും.
 
==സൈന്യത്തിന്റെ ഘടന==
"https://ml.wikipedia.org/wiki/സൈന്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്