"മട്ടന്നൂർ ശങ്കരൻ‌കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Pranchiyettan എന്ന ഉപയോക്താവ് മട്ടന്നൂർ ശങ്കരൻ‌കുട്ടി എന്ന താൾ മട്ടന്നൂർ ശങ്കരൻ‌കുട്ടി മാരാർ എന്...
(ചെ.)No edit summary
വരി 1:
{{prettyurl|Mattannoor Sankarankutty}}
[[File:GKN Mattannoor Sankarankutty Marar DSC07191b.JPG|thumb|മട്ടന്നൂർ ശങ്കരൻ‌കുട്ടി മാരാർ, 2010ലെ തൃശ്ശൂർപൂരത്തിൽ നിന്ന് ഒരു ചിത്രം.]]
[[കേരളം|കേരള]]ത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് '''മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ'''. [[തായമ്പക|തായമ്പകയിലൂടെയാണ്]] ഇദ്ദേഹത്തിന് കൂടുതൽ പ്രശസ്തിയെങ്കിലും ഇതിനു പുറമേ മറ്റു [[ചെണ്ട|ചെണ്ടമേളങ്ങളിലും]] [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] അതീവനിപുണനാണ്.
 
വാദ്യകലയിലെ മികവിന്റെ അംഗീകാരമായി [[2009]]-ൽ ഭാരതസർക്കാറിന്റെ [[പത്മശ്രീ]] പുരസ്കാരം ലഭിച്ചു.<ref>http://pib.nic.in/release/release.asp?relid=46983</ref> ഇതിനുപുറമേ [[കേരള സംഗീതനാടക അക്കാദമി]], [[കേരള കലാമണ്ഡലം]], കേന്ദ്ര സംഗീത നാടക അക്കാദമി<ref>{{cite news|title=Ilayaraja gets Sangeet Natak Akademi award|url=http://www.thehindu.com/news/cities/chennai/ilayaraja-gets-sangeet-natak-akademi-award/article4234942.ece|accessdate=2013 ഓഗസ്റ്റ് 12|newspaper=the hindu|date=December 24, 2012}}</ref> എന്നിവയുടേയും പുരസ്കാരങ്ങൾ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ലഭിച്ചിട്ടുണ്ട്.<ref name=hindu>{{cite news|title=Heir to a proud musical legacy|url=http://www.hindu.com/fr/2005/11/04/stories/2005110401920200.htm|accessdate=24 സെപ്റ്റംബർ 2011|newspaper=ദ ഹിന്ദു|date=2005 നവംബർ 4|author=വി. കലാധരൻ|language=ഇംഗ്ലീഷ്|format=html}}</ref> കേരളത്തിലെ വാദ്യമേളക്കാരുടെ ഉന്നതസ്ഥാനമായിക്കണക്കാക്കുന്ന [[തൃശൂർ പൂരം|തൃശൂർ പൂരത്തിൽ]], എട്ടുവർഷം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണക്കാരനായിരുന്നു.
"https://ml.wikipedia.org/wiki/മട്ടന്നൂർ_ശങ്കരൻ‌കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്