"കൽപന ചൗള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
*കാലാവസ്ഥാ പഠനങ്ങൾക്കായുള്ള ഇന്ത്യയുടെ [[മെറ്റ്സാറ്റ്]] ഉപഗ്രഹ പരമ്പരകൾക്ക് കൽപനയുടെ പേരാണു നൽകിയിരിക്കുന്നത്. കൊളംബിയ ദുരന്തത്തിന് മുമ്പ് ഭ്രമണ പഥത്തിലെത്തിയ മെറ്റ്സാറ്റ് -1 കൽപന-1 എന്നു പുനർനാമകരണം ചെയ്തു.
*[[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിലെ]] പ്രധാന വഴികളിലൊന്നായ ''74th Street''ന്റെ ഒരു ഭാഗം (ജാക്ക്സൺ ഹെയ്റ്റ്സ് ഭാഗം) കൽപനയുടെ ബഹുമാനാർത്ഥം ''74th Street Kalpana Chawla Way'' എന്നാക്കിമാറ്റിയിട്ടുണ്ട്.<ref>[http://news.bbc.co.uk/2/hi/south_asia/3889605.stm -ബി.ബി.സി. വാർത്താശകലം] </ref>
 
* കൽപനയുടെ ജന്മനഗരമായ കർണാലിൽ ഹരിയാന ഗവണ്മെന്റ് നിർമ്മിച്ച മെഡിക്കൽ കോളേജിന് 'കൽപന ചാവ് ല ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്നാണ് പേര് നല്കിയിട്ടുള്ളത്.
* ബഹിരാകാശ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ സർവകലാശാല (International Space University - ISU) പൂർവ്വവിദ്യാർഥി സംഘടന 2010 മുതൽ 'The Kalpana Chawla ISU Scholarship fund' ഏർപ്പെടുത്തി.<ref>[http://www.kcscholarship.org Kalpana Chawla International Space University Scholarship]</ref>
* ടെക്സാസ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥി സംഘടന (The Indian Students Association - ISA) ടെക്സാസ് സർവകലാശാലയിലെ മികച്ച ഇന്ത്യൻ വിദ്യാർഥികൾക്കായി 2005 മുതൽ കൽപന ചാവ് ല മെമ്മോറിയൽ പുരസ്കാരം നല്കി വരുന്നു.<ref>{{cite web| url=http://academics.utep.edu/Default.aspx?tabid=45209 | title = Kalpana Chawla Memorial Scholarship | publisher = [[UTEP]]| accessdate=2013 ആഗസ്റ്റ് 8}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കൽപന_ചൗള" എന്ന താളിൽനിന്ന് ശേഖരിച്ചത്