"സംഗീതോപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 95 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q34379 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
തരം തിരിച്ചു
വരി 11:
::കാംസ്യതാളാദികം ഘനം.
 
==തതവാദ്യങ്ങൾ==
സ്വരവിസ്താരത്തിനു് അനുയോജ്യമായ [[വീണ]], [[തംബുരു]], [[മൻഡോലിൻ]],[[സിതാർ]], [[വയലിൻ]] തുടങ്ങിയവയാണു് തതവാദ്യങ്ങൾ (Strings). തോൽ കൊണ്ട് മുഖം വലിച്ചുകെട്ടിയിട്ടുള്ള [[മുരശ്]], [[മദ്ദളം]], [[മൃദംഗം]], [[മിഴാവ്]], [[ചെണ്ട]], [[തകിൽ]], [[എടക്ക]], [[തബല]] തുടങ്ങിയവയെല്ലാം ആനദ്ധവാദ്യങ്ങൾ (Percussion) . ക്രമമായി വിന്യാസം ചെയ്ത ദ്വാരങ്ങളിലൂടെ വായു കടത്തിവിട്ട് ശബ്ദമുണ്ടാക്കുന്ന [[ഓടക്കുഴൽ]], നാഗസ്വരം ([[നാദസ്വരം]]), [[ശംഖ്]], [[കൊമ്പ്]], [[കുഴൽ]], [[ഷെഹ്‌നായ്]], [[മകുടി]], [[ഓർഗാൻ]] തുടങ്ങിയവയെല്ലാം സുഷിരവാദ്യങ്ങളാണു് (Wind). ലോഹത്തകിടുകൾ കമ്പനം ചെയ്തു് സംഗീതത്തിനു വേണ്ടി ശബ്ദം ചേർക്കുന്ന [[ചേങ്ങല]], [[ഇലത്താളം]], [[മണി]], [[ഘടം]] എന്നിവയെല്ലാം ഘനവാദ്യങ്ങൾ. തതം, ആനദ്ധം, സുഷിരം, ഘനം എന്നീ നാലു വാദ്യവിശേഷങ്ങളേയും ഒരുമിച്ചു വിളിക്കുന്ന പേരാണു് '''വാദ്യചതുഷ്ടയം'''.
സ്വരവിസ്താരത്തിനു് അനുയോജ്യമായ [[വീണ]], [[തംബുരു]], [[മൻഡോലിൻ]],[[സിതാർ]], [[വയലിൻ]] തുടങ്ങിയവയാണു് തതവാദ്യങ്ങൾ (Strings).
 
==ആനദ്ധവാദ്യങ്ങൾ==
തോൽ കൊണ്ട് മുഖം വലിച്ചുകെട്ടിയിട്ടുള്ള [[മുരശ്]], [[മദ്ദളം]], [[മൃദംഗം]], [[മിഴാവ്]], [[ചെണ്ട]], [[തകിൽ]], [[എടക്ക]], [[തബല]] തുടങ്ങിയവയെല്ലാം ആനദ്ധവാദ്യങ്ങൾ (Percussion) എന്ന ഗണത്തിൽ പെടുന്നു.
 
==സുഷിരവാദ്യങ്ങൾ==
ക്രമമായി വിന്യാസം ചെയ്ത ദ്വാരങ്ങളിലൂടെ വായു കടത്തിവിട്ട് ശബ്ദമുണ്ടാക്കുന്ന [[ഓടക്കുഴൽ]], നാഗസ്വരം ([[നാദസ്വരം]]), [[ശംഖ്]], [[കൊമ്പ്]], [[കുഴൽ]], [[ഷെഹ്‌നായ്]], [[മകുടി]], [[ഓർഗാൻ]] തുടങ്ങിയവയെല്ലാം സുഷിരവാദ്യങ്ങളാണു് (Wind).
 
==ഘനവാദ്യങ്ങൾ==
ലോഹത്തകിടുകൾ കമ്പനം ചെയ്തു് സംഗീതത്തിനു വേണ്ടി ശബ്ദം ചേർക്കുന്ന [[ചേങ്ങല]], [[ഇലത്താളം]], [[മണി]], [[ഘടം]] എന്നിവയെല്ലാം ഘനവാദ്യങ്ങൾ എന്ന ഗണത്തിൽ പെടുന്നു.
 
തതം, ആനദ്ധം, സുഷിരം, ഘനം എന്നീ നാലു വാദ്യവിശേഷങ്ങളേയും ഒരുമിച്ചു വിളിക്കുന്ന പേരാണു് '''വാദ്യചതുഷ്ടയം'''.
 
[[വർഗ്ഗം:വാദ്യോപകരണങ്ങൾ]]
"https://ml.wikipedia.org/wiki/സംഗീതോപകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്