"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
അറബ് വസന്തത്തിന്റെ ഭാഗമായി യമനിലും അരങ്ങേറിയ പ്രക്ഷോഭങ്ങളാണ് തവക്കുൽ കർമാനെ അന്തരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. യെമനിലെ ഉരുക്ക് വനിതയെന്നും വിപ്ലവത്തിന്റെ മാതാവെന്നും ഇവർ വിശേഷിക്കപ്പെട്ടിട്ടുണ്ട്.
 
പത്രപ്രവർത്തക, അൽ ഇസ്‌ലാഹ് പാർട്ടിയുടെ മുതിർന്ന നേതാവ്, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ സജീവമായിരിക്കുന്ന തവക്കുൽ കർമാൻ ബന്ധനങ്ങൾക്കതീതമായ മാധ്യമ പ്രവർത്തകർ (journalist without chains) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്<ref>{{cite news|title = Profile|url = http://www.aljazeera.com/news/middleeast/2011/10/201110711019647156.html|publisher = [[അൽ ജസീറ (ടെലിവിഷൻ)|]]|date = 2011 ഒക്ടോബർ 07|accessdate = 2013 ആഗസ്റ്റ് 06|language = [[ഇംഗ്ലീഷ്]]}}</ref>. യമനിയെമനി ഭരണകൂടത്തിന്റെ അതിനിശിത വിമർശകയാണ് ഇവർ.
==കുടുംബം==
അഭിഭാഷകനും രാഷ്ടീയ പ്രവർത്തകനുമായിരുന്ന കർമാന്റെ പിതാവ് [[അബ്ദുസ്സലാം ഖാലിദ് കർമാൻ]] യെമനിൽ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു. സഹോദരൻ താരിഖ് കർമാൻ അറിയപ്പെടുന്ന കവിയാണ്. സഹോദരി സഫ കർമാൻ [[അൽജസീറ]] ടെലിവിഷൻ ചാനലിൽ പ്രവർത്തിക്കുന്നു. ഭർത്താവിന്റെ പേര് മുഹമ്മദ് അൽ നഹ്‌മി. മൂന്നു കുട്ടികളുടെ മാതാവ് കൂടിയാണ് തവക്കുൽ കർമാൻ.
വരി 48:
ജനുവരി 29-ന് അവർ വീണ്ടും സമരം നടത്തി. പ്രതിഷേധം തുടരുന്നതിനിടെ മാർച്ച് 17-ന് ഭരണകൂടം അവരെ രണ്ടാമതും അറസ്റ്റ് ചെയ്തു. മുന്നേറ്റത്തിന്റെ ഭാഗമായുള്ള സംസാരത്തിൽ അവർ പറഞ്ഞു: ''അലി അബ്ദുള്ളാ സ്വാലിഹിന്റെ ഭരണം അവസാനിക്കുന്നതുവരെ ഞങ്ങൾ സമരം തുടരും. തെക്ക് സതേൺ മൂവ്‌മെന്റും വടക്ക് ഷിയാ ഹൂതി റിബൽസും പാർലമെന്റിൽ പ്രതിപക്ഷവും നമുക്കുണ്ട്. എങ്കിലും ഇപ്പോൾ പ്രധാനം മുല്ലപ്പൂ വിപ്ലവമാണ്.''
 
സ്വാലിഹിന്റെ അഴിമതി നിറഞ്ഞാനിറഞ്ഞ ഭരണം നിലനിർത്താൻ ശ്രമിച്ചതിന് സൗദി അറേബ്യയും അമേരിക്കയും ഉൾപ്പെടുന്ന ഭരണകൂടങ്ങളെ കുറ്റപ്പെടുത്തി ന്യൂയോർക്ക് ടൈംസിൽ "യമന്റെ പൂർത്തിയാകാത്ത വിപ്ലവം" എന്ന പേരിൽ ജൂൺ 18ന് ലേഖനമെഴുതിയ കർമാൻ അതിൽ 'വാർ ഓൺ ടെറർ' ആണ് യമനിലെ അമേരിക്കൻ ഇടപെടലിന് കാരണമായത് എന്നും, എന്നാൽ, യമനിലെ മനുഷ്യാവകാശ സംഘടനകൾക്കോ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കോ അതുകോണ്ട് യാതൊരു ഗുണവും ഉണ്ടായില്ല എന്നും കർമാൻ നിരീക്ഷിച്ചു.
 
==നോബൽ സമ്മാനം ലഭിച്ചതറിഞ്ഞ കർമാന്റെ പ്രതികരണം==
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്