"തച്ചോളി അമ്പു (ചല‍ച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
| director = [[നവോദയ അപ്പച്ചൻ]]
| producer = [[നവോദയ അപ്പച്ചൻ]]
| writer = [[എൻ. ഗോവിന്ദൻകുട്ടി]]
| based on = [[വടക്കൻ പാട്ടുകൾ]]
| starring = [[Prem Nazir|പ്രേം നസീർ]]<br/>[[Sivaji Ganesan|ശിവാജി ഗണേശൻ]]<br/>[[ജയൻ]]
വരി 23:
| gross =
}}
മലയാളത്തിലെ ആദ്യ [[സിനിമാസ്കോപ്പ്]] ചലച്ചിത്രമാണ് 1978ൽ പുറത്തിറങ്ങിയ '''തച്ചോളി അമ്പു'''. വടക്കൻ പാട്ട് കഥയെ ആധാരമാക്കി [[എൻ. ഗോവിന്ദൻ കുട്ടി]] തിരക്കഥയും സംഭാഷണവും എഴുതി [[നവോദയ അപ്പച്ചൻ]] സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു. [[പ്രേം നസീർ]], [[ശിവാജി ഗണേശൻ]], [[ജയൻ]], [[കെ.പി. ഉമ്മർ]], [[ബാലൻ കെ. നായർ]], [[ഉണ്ണിമേരി]], [[ഉഷാകുമാരി]],[[കെ.ആർ. വിജയ]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[കെ. രാഘവൻ]] രചിച്ച ഗാനങ്ങൾക്ക് [[യൂസഫലി കേച്ചേരി]] സംഗീതം നൽകിയിരിക്കുന്നു.<ref>http://www.malayalachalachithram.com/movie.php?i=809</ref>
 
==അണിയറപ്രവർത്തകർ==
"https://ml.wikipedia.org/wiki/തച്ചോളി_അമ്പു_(ചല‍ച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്