79,178
തിരുത്തലുകൾ
(ചെ.) |
|||
{{prettyurl|Telangana}}
[[പ്രമാണം:India Telangana locator map.svg|thumb|തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം]]
[[ആന്ധ്രപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പ്രദേശമാണ് '''തെലങ്കാന''' അഥവാ '''തെലുങ്കാന'''.
2009 [[ഡിസംബർ 9]]-ന് തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പൊകുകയുണ്ടായി. തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.
|