"തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പാറമേൽക്കാവ് എന്നുള്ളത് പാറമേക്കാവ് എന്നാക്കി മാറ്റി
വരി 16:
 
== പേരിനുപിന്നിൽ ==
<!--[[ചിത്രം:Paramekkavu_bhagavathi.jpg|thumb|250px|right|പാറമേൽക്കാവ്പാറമേക്കാവ് ഭഗവതി ]]
-->
കാവ് എന്നത് ക്ഷേത്രങ്ങൾ കേരളത്തിൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡരീതിയിലുള്ള ആരാധനാലയങ്ങളാണ്‌. ആദിദ്രാവിഡ ദേവതയായ കൊറ്റവൈ ആണ്‌ കൂടുതൽ കാവുകളിലും പ്രതിഷ്ഠ. പിന്നീട് [[ബുദ്ധമതം|ബുദ്ധ മതവും]] [[ജൈനമതം|ജൈനമതവും]] പ്രചരിച്ച നാളുകളിൽ കാവ് കൂടുതൽ വിശാലമായി. പാറകളിലും ഗുഹകളിലും മലകളിലുമാണ്‌ അവരുടെ ആരാധനാലയങ്ങൾ നടത്തിയിരുന്നത്. ഇത്തരത്തിൽ പാറമേൽ ഉണ്ടായ കാവ് ആയിരിക്കണം പാറമേൽക്കാവ്പിന്നീട് പാറമേക്കാവ് ആയത്. പിന്നീട് ആര്യവത്കരണത്തിനുശേഷം ദ്രാവിഡദേവതക്ക് പകരം ഭദ്രകാളി സ്ഥാനം പിടിച്ചു. <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= [[തൃശൂർ]]‍|isbn= 81-7690-051-6}} </ref>
* പാറോ മരത്തിൻറെ ചുവട്ടിലായിരുന്നതിനാൽ “പാറമേക്കാവ്” എന്ന പേർ വന്നു എന്നും പഴമ.<ref> പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”</ref>
 
== ചരിത്രം ==
[[ശ്രീവടക്കുംനാഥൻ ക്ഷേത്രം|വടക്കുനാഥക്ഷേത്രത്തിലെ]] [[ഇലഞ്ഞി]] നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേൽക്കാവ്പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ.{{Fact}} <ref> പി.ആർ.രവിചന്ദ്രൻ, ശ്രീ പാറമേക്കാവ് ക്ഷേത്ര മാഹാത്മ്യം പുരാവൃത്തങ്ങളിലൂടെ- പാറമേക്കാവ് പിള്ളേർപാട്ട് ആഘോഷ കമ്മിറ്റി</ref>അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളി (ചൊവ്വ) ആയതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കുകയായിരുന്നു.
പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കും നാഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്.
വരി 61:
കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഇല്ലംനിറ നടക്കുന്നത്. അന്നു തന്നെയാണ് ചാന്താട്ടവും. <ref name = "book1"/>
 
== പാറമേൽക്കാവ്പാറമേക്കാവ് ദേവസ്വം ==
[[ചിത്രം:ParamekaavuTemple,TCR.JPG‎|thumb|200px]]
 
ക്ഷേത്രഭരണം പാറമേൽക്കാവ്പാറമേക്കാവ് ദേവസ്വം എന്ന പേരിൽ സ്വയം ഭരിച്ചു വരുന്നു. ഇപ്പോൾ ക്ഷേത്രത്തിന് സ്വന്തമായി വ്യവസായ കെട്ടിടങ്ങളും,കല്യാണ മണ്ഡപങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ട്.
 
# ക്ഷേത്രത്തിനു മുന്നിലെ സ്വന്തം ഓഫീസ് കെട്ടിടം / ഷോപ്പിംഗ് കോപ്ലക്സ്