"ഭ്രംശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
ശിലാപാളികളിലെ വലിവ് ബലങ്ങളുടെ (Tensional fource) ഫലമായി ശിലാപാളികളിൽ വിള്ളൽ സംഭവിക്കുന്നു. ഈ വിള്ളലുകളിലൂടെ ശിലാഭാഗം ഉയർത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനെയാണ് '''ഭ്രംശനം''' എന്നു പറയുന്നത്.
 
ഭൂമിയുടെ [[Crust (geology)|ക്രസ്റ്റിലെഭൂവൽക്കത്തിലെ]] [[Plate tectonics|ഫലക ചലനവുമായി]] ബന്ധപ്പെട്ട ബലങ്ങളാൽ ഇത്തരം ഭ്രംശനങ്ങളുണ്ടാകുന്നുണ്ട്. ഫലകങ്ങളുടെ അതിർത്തികളിലാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭ്രംശനങ്ങൾ കാണപ്പെടുന്നത്. [[active fault|പ്രവർത്തനനിരതമായ ഭ്രംശനങ്ങളിലെ]] ചലനങ്ങളിലൂടെയുണ്ടാകുന്ന ഊർജ്ജം [[earthquake|ഭൂചലനങ്ങൾക്ക്]] കാരണമാകുന്നുണ്ട്.
 
ഒരു ഭ്രംശനത്തിന്റെ ഉപരിതലത്തിൽ '''ഭ്രംശരേഖ''' എന്ന പ്രതിഭാസം കാണപ്പെടാം.<ref name="USGS">{{cite web|url=http://earthquake.usgs.gov/learn/topics/faults_east.php|title=Where are the Fault Lines in the United States East of the Rocky Mountains?|last=USGS|date=30 April 2003|accessdate=6 March 2010}}
"https://ml.wikipedia.org/wiki/ഭ്രംശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്