"പ്രകാശവൈദ്യുത പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83213 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 16:
| [[Pair production]]
|}
[[പ്രകാശം]] ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടുന്ന പ്രതിഭാസത്തെ '''പ്രകാശവൈദ്യുത പ്രഭാവം''' എന്നു പറയുന്നു. ഉത്സർജ്ജിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ ആവൃത്തി അനുസരിച്ചിരിക്കും. അല്ലാതെ അതിന്റെ തീവ്രതക്ക് അനുസരിച്ചല്ല ഒരു നിശ്ചിത അവൃത്തി ഇല്ലാതെ എത്രമാത്രം പ്രകാശം പതിച്ചാലും അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടില്ല.ഉൽസർജിക്കപ്പെടുന്ന ഇലെക്ട്രോണുകളുടെ ഗതികോർജം പ്രകാശത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കും.ഓരോ പദാർത്ഥത്തിനും ഒരു പ്രത്യേക ഊർജ്ജനിലയുള്ള പ്രകാശത്തിൽ മാത്രമേ പ്രകാശവൈദ്യുതപ്രഭാവം കാണിക്കുവാൻ കഴിയൂ.ഇതിനെ 'വർക്ക് ഫംഗ്ഷൻ' എന്നു പറയുന്നു.
==അവലംബം==
 
<references/>
 
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രകാശവൈദ്യുത_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്