"മധുപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
ചെറുപ്പകാലം മുതലെ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ [[പൂമ്പാറ്റ]], [[ബാലരമ]] എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു.
[[journalism|ജേർണലിസത്തിൽ]] ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ [[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലുമൊന്നിച്ച്]] ജോലി ചെയ്തു. ''കാശ്മീരം'' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷേ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല{{അവലംബം}}. വില്ലൻ വേഷങ്ങളിലും അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
==അഭിനയജീവിതം==
# ''ആകസ്മികം'' (2012)
# ''ലിറ്റിൽ മാസ്റ്റർ'' (2012)
# ''റെഡ് അലെർട്ട്'' (2012)
# ''അതേ മഴ, അതേ വെയിൽ'' (2011)
# ''നഗരം'' (2010)
# ''ആയിരത്തിൽ ഒരുവൻ'' (2009)
# ''പറയാൻ മറന്നത്'' (2009)
# ''റ്റ്വെന്റി റ്റ്വെന്റി (2008)
# ''കോവളം'' (2008)
# ''നാദിയ കൊല്ലപ്പെട്ട രാത്രി'' (2007)
# ''സൂര്യൻ''(2007)
# ''പരദേശി''(2007)
# ''ഡിറ്റക്റ്റീവ്'' (2007)
# ''വാസ്തവം'' (2006)
# ''ചെസ്സ്'' (2006)
# ''ലയൺ'' (2006)
# ''ലെസ്സൻസ്'' (2005)
# ''ഒരുനാൾ ഒരു കനവ്'' (2005)
# ''മെയ്ഡ് ഇൻ യു.എസ്.എ'' (2005)
# ''ഇസ്ര'' (2005)
# ''[[നതിങ് ബട്ട് ലൈഫ്]]'' (2004)
# ''വാണ്ടഡ്'' (2004)
# ''മാറാത്ത നാട്''(2004)
# ''മനസ്സിനക്കരെ'' (2003)
# ''വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്'' (2003)
# ''അമ്മക്കിളിക്കൂട്'' (2003)
# ''അച്ഛന്റെ കൊച്ചുമോൾക്ക്'' (2003)
# ''മാർഗ്ഗം'' (2003)
# ''[[സ്റ്റോപ്പ് വയലൻസ്]]'' (2002)
# ''ചിരിക്കുടുക്ക'' (2002)
# ''കണ്മഷി'' (2002)
# ''[[ദേശം]]'' (2002)
# ''കനൽക്കിരീടം'' (2002)
# ''കായംകുളം കണാരൻ'' (2002)
# ''രാവണപ്രഭു'' (2001)
# ''നളചരിതം നാലാം ദിവസം'' (2001)
# ''ചന്ദനമരങ്ങൾ'' (2001)
# ''[[ദാദാസാഹിബ്]]'' (2000)
# ''മാർക്ക് ആന്റണി'' (2000
# ''[[സൂസന്ന]]'' (2000)
# ''പൈലറ്റ്സ്'' (2000)
# ''മിസ്റ്റർ ബട്ട്ലർ'' (2000)
# ''[[ഇവൾ ദ്രൗപദി]]'' (2000)
# ''ആകാശഗംഗ'' (1999)
# ''അഗ്നിസാക്ഷി'' (1999)
# ''ക്യാപ്റ്റൻ'' (1999)
# ''ഋഷിവംശം'' (1999)
# ''പല്ലാവൂർ ദേവനാരായണൻ''(1999)
# ''സമാന്തരങ്ങൾ'' (1998)
# ''സൂര്യവനം'' (1998)
# ''ഗുരു'' (1997)
# ''[[അസുരവംശം]] (1997)
# ''എക്സ്ക്യൂസ്മീ, ഏതു കോളേജിലാ'' (1996)
# ''കിലുകിൽ പമ്പരം''(1997)
# ''സ്നേഹദൂത്'' (1997)
# ''[[സ്വപ്നലോകത്തെ ബാലഭാസ്കരൻ]]'' (1996)
# ''മയൂരനൃത്തം'' (1996)
# ''കാഞ്ചനം'' (1996)
# ''ഇഷ്ടമാണ്, നൂറുവട്ടം'' (1996)
# ''മിസ്റ്റർ ക്ലീൻ'' ('1996)
# ''ഒരു അഭിഭാഷകന്റെ കേസ് ഡയറി'' (1995)
# ''സാദരം'' (1995)
# ''തച്ചോളി വർഗീസ് ചേകവർ'' (1995)
# ''മാന്ത്രികം'' (1995)
# ''അറേബ്യ'' (1995)
# ''ഏഴരക്കൂട്ടം''(1995)
# ''വാർദ്ധക്യപുരാണം'' (1994)
# ''കാശ്മീരം'' (1994)
# ''ജഡ്ജ്മെന്റ്'' (1990)
 
== രചനകൾ ==
* ''ഈ ജീവിതം ജീവിച്ചുതീർക്കുന്നത്''
"https://ml.wikipedia.org/wiki/മധുപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്