"സഹായം:എഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

210 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
some test changes
(Restoring the old page since ULS is active)
(some test changes)
{{prettyurl|HelpTyping}}
 
{{notice|വിക്കിപീഡിയയിൽ സംയോജിപ്പിച്ചിരുന്ന എഴുത്തുപകരണം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മലയാളം എഴുതുന്നതിന്, ഈ താളിൽ പ്രതിപാദിച്ചിരിക്കുന്ന മറ്റേതെങ്കിലും വഴി തിരഞ്ഞെടുക്കാൻ അഭ്യർത്ഥിക്കുന്നു}}
{| cellspacing="2" cellpadding="3" style="width:80%;border:solid #999 1px;background:#F8F8F8;margin:0.5em auto;clear:both"
|-
മലയാളം യൂണികോഡിലുള്ള വിവരങ്ങൾ മാത്രമേ മലയാളം വിക്കിപീഡിയ ശേഖരിക്കുന്നുള്ളു. '''മറ്റ് യാതൊരു തരം എൻകോഡിംങ്ങും മലയാളം വിക്കിപീഡിയയിൽ സ്വീകാര്യമല്ല'''. ലേഖനത്തിനു വളരെ അത്യാവശ്യം എന്നു തോന്നുന്നിടത്തു മാത്രം [http://wikipedia.org/ മറ്റ് ഭാഷകളിലെ] യൂണീക്കോഡിലുള്ള ലിപിരൂപങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്നതാണ്‌. മലയാളം യൂണികോഡിൽ എങ്ങനെ എഴുതാം എന്ന് താഴെ കൊടുത്തിരിക്കുന്നു.
|}
ഭാഷാ സജ്ജീകരണങ്ങളിലെ [[File:WMF-Agora-Settings_000000.svg|link=|class=uls-settings-trigger]] ഇൻപുട്ട് മെനുവിലേക്ക് പോയാൽ വിക്കിപീഡിയയിലെ എഴുത്തുപകരണം സജീവമാക്കാം.
 
<!--[[File:ULSIME-ml.png|thumb|right]]-->
 
<!--[[File:ULSIME-ml.png|thumb|right]]-->
വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. വിക്കിപീഡിയയിൽ ലേഖനങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ താഴെ പറയുന്നവയോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് ഏതെങ്കിലും രീതിയോ ഉപയോഗിക്കാവുന്നതാണ് .
 
===വിക്കിപീഡിയയിൽ നിവേശിക്കപ്പെട്ടിരിക്കുന്ന എഴുത്തുപകരണം===
 
<!--മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇൻപുട്ട് ബോക്സുകളിൽ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വിക്കിപീഡിയയിൽ ചേർത്തിട്ടുണ്ട്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഈ ഉപകരണം സാധ്യമാക്കുന്നു. കൂടുതൽ സഹായ വിവരണത്തിന് '''[[സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം]]''' എന്ന താൾ സന്ദർശിക്കുക.-->
 
===മലയാളം കീബോർഡുകൾ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1802268" എന്ന താളിൽനിന്ന് ശേഖരിച്ചത്