"ഹാഷെപ്സുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
 
[[ഈജിപ്ത്]] കണ്ട ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായ സ്ത്രീ [[ഫറവോ|ഫറവോയായിരുന്നു]] '''ഹാഷെപ്സുറ്റ്'''. നൂറ്3500 വർഷം മുൻപ്മുമ്പാണ് രാജാക്കന്മാരുടെഹാഷെപ്സുറ്റ് താഴ്വരയിൽരാജ്ഞി കണ്ടെത്തിയ[[ഈജിപ്ത്]] മമ്മി,ഭരിച്ചിരുന്നത്. പുരാതന ഈജിപ്തിൽ [[ഫറവോ|ഫറോവക്ലിയോപാട്ര]], ഹാഷെപ്സുറ്റ്നെഫെർറ്റിട്ടി രാജ്ഞിയുടേതാണെന്ന്എന്നിവരെക്കാളും സ്ഥിരീകരിക്കപ്പെട്ടുശക്തയായിരുന്നു ഹാഷെപ്സുറ്റ്.
 
==ജീവിതരേഖ==
3500 വർഷം മുമ്പാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്ത് ഭരിച്ചിരുന്നത്. പുരാതന ഈജിപ്തിൽ [[ക്ലിയോപാട്ര]], നെഫെർറ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു അവർ. കൃത്രിമ താടിമീശവെച്ച് പുരുഷവേഷം കെട്ടി 21 വർഷക്കാലം സർവ്വപ്രതാപത്തോടും കൂടി രാജ്യം ഭരിച്ച അവരുടെ മമ്മി എവിടെയാണെന്ന നിഗൂഡതയാണ് പുതിയ കണ്ടെത്തലോടെ നീങ്ങിയിരിക്കുന്നത്.
 
ബി.സി 1504 - 1484 കാലത്ത് ഈജിപ്ത് ഭരിച്ച [[തുട്‌മസ് ഒന്നാമൻ]] ഫറോവയുടെ നിയമപിന്തുണയുള്ള ഏകമകളായിരുന്നു ഹാഷെപ്സുറ്റ്. [[തുട്‌മസ് ഒന്നാമൻ|തുട്‌മസ് ഒന്നാമനു]] ആദ്യഭാര്യയിൽ ജനിച്ച തുട്മസ് രണ്ടാമന്നായിരുന്നു ഹാഷെപ്സുറ്റിന്റെ ഭർത്താവ്. തന്റെ ഭർത്താവും അർദ്ധസഹോദരനുമായ തുട്മസ് രണ്ടാമൻ മരിച്ചപ്പോഴാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്തിന്റെ ഭരണാധികാരം ഏറ്റെടുത്തത്. തുട്മസ് രണ്ടാമനു മറ്റൊരു ഭാര്യയിൽ പിറന്ന മകൻ തുട്മസ് മൂന്നാമൻ അന്ന് പ്രായപൂർത്തിയായിരുന്നില്ല. തന്റെ പക്കൽനിന്നും അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി അവരുടെ മരണശേഷം തുട്മസ് മൂന്നാമൻ ശിലാലിഖിതങ്ങളിൽ നിന്നെല്ലാം ഹാഷെപ്സുറ്റിന്റെ പേര് നീക്കംചെയ്തിരുന്നു.
തടിച്ച ശരീരപ്രകൃതിയായിരുന്ന ഹാഷെപ്സുറ്റ് അവരുടെ അമ്പത് വയസ്സ് പ്രായത്തിൽ [[പ്രമേഹം|പ്രമേഹവും]] [[അർബുദം|അർബുദവും]] ബാധിച്ചാകാം മരിച്ചതെന്ന് ഗവേഷകർ കരുതുന്നു.
 
ബി.സി 1479 മുതൽ 1458 വരെയായിരുന്നു ഹാഷെപ്സുറ്റിന്റെ ഭരണകാലം. ഹാഷെപ്സുറ്റ് രാഞിയുടെ ഭരണകാലം പുരാതന ഈജിപ്തിന്റെ സുവർണ്ണകാലമായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴത്തെ [[ഇറാഖ്]] മുതൽ [[സുഡാൻ]] വരെ അവർ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ ഐശ്വര്യസമൃദ്ധമായ കാലമായിരുന്നു ഹാഷെപ്സുറ്റ് ഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു.
 
തടിച്ച ശരീരപ്രകൃതിയായിരുന്ന ഹാഷെപ്സുറ്റ്, അവരുടെഏകദേശം അമ്പത് വയസ്സ്വയസ്സിനടുത്ത പ്രായത്തിൽ [[പ്രമേഹം|പ്രമേഹവും]] [[അർബുദം|അർബുദവും]] ബാധിച്ചാകാം മരിച്ചതെന്ന് ഗവേഷകർ കരുതുന്നു.
 
==ചരിത്രശേഷിപ്പുകൾ==
 
1903ൽ രാജാക്കന്മാരുടെ താഴ്വരയിൽ കണ്ടെത്തിയ [[മമ്മി]], [[ഫറവോ|ഫറോവ]] ഹാഷെപ്സുറ്റ് രാജ്ഞിയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
 
[[File:Il tempio di Hatshepsut.JPG|thumb|ഡെയർ എൽ ബെഹരി ക്ഷേത്രം(ഹാഷെപ്സുറ്റ് ക്ഷേത്രം ]]
ഹാഷെപ്സുറ്റ് രാഞിക്ക് [[File:Ilപിരമിഡ്|പിരമിഡുകൾ]] tempioപടുത്തുയർത്തുന്നതിനോട് diതാല്പര്യം Hatshepsutകുറവായിരുന്നതിനാൽ അവർ [[നൈൽ]] നദീതീരത്ത് ഒരു മല തുരന്ന് ഒരു ക്ഷേത്രം നിർമ്മിച്ചു.JPG|thumb| അതാണ് 'ദ ടെമ്പിൾ ഓഫ് ഹാഷെപ്സുറ്റ്' അഥവാ ഡെയർ എൽ ബെഹരി ക്ഷേത്രം(ഹാഷെപ്സുറ്റ്. ക്ഷേത്രം ]]ക്ഷേത്രത്തിലാവണം പക്ഷേഅവരെ സംസ്കരിച്ചിട്ടുള്ളതെന്ന് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാൽ ഡെയർ എൽ ബെഹരി ക്ഷേത്രത്തിൽ അവരുടെ മമ്മി കണ്ടെത്താനാകത്തത്കണ്ടെത്താനാകാത്തിരുന്നത് ചരിത്ര ഗവേഷകർക്കിടയിൽ ദുരൂഹതയായി തുടർന്നു. അവിടെക്ഷേത്രത്തിൽ നിന്ന് ഫറോവ ഹാഷെപ്സുറ്റിന്റെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881ൽ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന് തുണയായത്<ref name="times">{{cite web |url=http://www.nytimes.com/2007/06/27/world/middleeast/27mummy.html |title=Tooth May Have Solved Mummy Mystery |accessdate=15 ജൂലൈ 2013 |quote= |publisher=The New York Times}}</ref>. 1903ൽ[[1903]]ൽ കണ്ടെത്തിയ സ്ത്രീമമ്മിയുടെ പല്ല് നഷ്ടപ്പെട്ടിരിക്കുന്നതായും ഫറോവയുടെ മുദ്രപതിച്ച പെട്ടിയിലെ പല്ല് ആ മമ്മിക്ക് ശരിക്ക് ഇണങ്ങുന്നതായും പരിശോധനയിൽ തെളിഞ്ഞു. [[കെയ്റോ|കെയ്റോയിലെ]] ഈജിപ്ഷ്യൻ [[സംഗ്രഹാലയം |മ്യൂസിയത്തിൽ]] ഡിസ്ക്കവറി[[ഡിസ്കവറി ചാനൽ]] അടുത്തെയിടെ സ്ഥാപിച്ച [[ഡി.എൻ.എ.]] ലാബിൽ ആ സ്ത്രീമമ്മിയുടെ ഇടുപ്പെല്ല്, തുടയെല്ല് എന്നിവയിൽ നിന്നെടുത്ത [[ഡി.എൻ.എ.]] വിശകലനം ചെയ്യാനും ഹവാസിനും സംഘത്തിനുമായി. മമ്മിയുടെ ജനിതകഘടന ഹാഷെപ്സുറ്റിന്റെ മുത്തശ്ശി അഹമോസ് നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങി.<ref name="times"/>
 
ഹാഷെപ്സുറ്റ് രാഞിക്ക് [[പിരമിഡ്|പിരമിഡുകൾ]] പടുത്തുയർത്തുന്നതിനോട് താല്പര്യം കുറവായിരുന്നു. തന്മൂലം അവർ [[നൈൽ]] നദീതീരത്ത് ഒരു മല തുരന്ന് ഒരു ക്ഷേത്രം നിർമ്മിച്ചു. അതാണ് 'ദ ടെമ്പിൾ ഓഫ് ഹാഷെപ്സുറ്റ്' (ഡെയർ എൽ ബെഹരി ക്ഷേത്രം). അതുകൊണ്ടു തന്നെ ഈ ക്ഷേത്രത്തിലാവണം അവരെ സംസ്കരിച്ചിട്ടുള്ളതെന്ന് പലരും കരുതി.
[[File:Il tempio di Hatshepsut.JPG|thumb|ഡെയർ എൽ ബെഹരി ക്ഷേത്രം(ഹാഷെപ്സുറ്റ് ക്ഷേത്രം ]] പക്ഷേ ആ ക്ഷേത്രത്തിൽ അവരുടെ മമ്മി കണ്ടെത്താനാകത്തത് ദുരൂഹതയായി തുടർന്നു. അവിടെ നിന്ന് ഫറോവ ഹാഷെപ്സുറ്റിന്റെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881ൽ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന് തുണയായത്<ref name="times">{{cite web |url=http://www.nytimes.com/2007/06/27/world/middleeast/27mummy.html |title=Tooth May Have Solved Mummy Mystery |accessdate=15 ജൂലൈ 2013 |quote= |publisher=The New York Times}}</ref>. 1903ൽ കണ്ടെത്തിയ സ്ത്രീമമ്മിയുടെ പല്ല് നഷ്ടപ്പെട്ടിരിക്കുന്നതായും ഫറോവയുടെ മുദ്രപതിച്ച പെട്ടിയിലെ പല്ല് ആ മമ്മിക്ക് ശരിക്ക് ഇണങ്ങുന്നതായും പരിശോധനയിൽ തെളിഞ്ഞു. കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ ഡിസ്ക്കവറി ചാനൽ അടുത്തെയിടെ സ്ഥാപിച്ച ഡി.എൻ.എ. ലാബിൽ ആ സ്ത്രീമമ്മിയുടെ ഇടുപ്പെല്ല്, തുടയെല്ല് എന്നിവയിൽ നിന്നെടുത്ത ഡി.എൻ.എ. വിശകലനം ചെയ്യാനും ഹവാസിനും സംഘത്തിനുമായി. മമ്മിയുടെ ജനിതകഘടന ഹാഷെപ്സുറ്റിന്റെ മുത്തശ്ശി അഹമോസ് നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങി.<ref name="times"/>
 
പുരാതന ഈജിപ്തിലെ ഈടുറ്റ ഒരധ്യായമാണ് ഹാഷെപ്സുറ്റ് രാഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്. ബി.സി 1504 - 1484 കാലത്ത് ഈജിപ്ത് ഭരിച്ച [[തുട്‌മസ് ഒന്നാമൻ]] ഫറോവയുടെ നിയമപിന്തുണയുള്ള ഏക മകളായിരുന്നു ഹാഷെപ്സുറ്റ്. തന്റെ ഭർത്താവും അർധസഹോധരനുമായ തുട്മസ് രണ്ടാമൻ മരിച്ചപ്പോഴാണ് ഹാഷെപ്സുറ്റ് രാഞി അധികാരം ഏറ്റെടുത്തത്. മറ്റൊരു സ്ത്രീയിൽ ഭർത്താവിന് പിറന്ന മകൻ തുട്മസ് മൂന്നാമൻ അന്ന് പ്രായപൂർത്തിയായിരുന്നില്ല. ബി.സി 1479 മുതൽ 1458 വരെ ഹാഷെപ്സുറ്റ് രാജ്യം ഭരിച്ചു. ഇപ്പോഴത്തെ [[ഇറാഖ്]] മുതൽ [[സുഡാൻ]] വരെ അവർ പടയോട്ടം നടത്തി. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പൊതുവേ സമൃദ്ധമായ കാലമായിരുന്നു ഹാഷെപ്സുറ്റ് ഫറോവയുടെ ഭരണകാലമെന്ന് കരുതുന്നു. തന്റെ പക്കൽനിന്നും ഹാഷെപ്സുറ്റ് അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി അവരുടെ മരണശേഷം തുട്മസ് മൂന്നാമൻ ശിലാലിഖിതങ്ങളിൽ നിന്നെല്ലാം അവരുടെ പേര് നീക്കംചെയ്തു. എന്നിട്ടും പുതിയ കണ്ടെത്തലോടെ, ചരിത്രത്തിൽ നിന്ന് അവർ മാഞ്ഞുപോകാതെ ഉയർത്തെഴുന്നെൽക്കുകയാണ്.
 
== ഇതു കൂടി കാണുക ==
* [[രാംസെസ്സ് രണ്ടാമൻ]]
*[[തുട്‌മസ് ഒന്നാമൻ]]
 
== അവലംബം ==
{{Reflist|30em}}
"https://ml.wikipedia.org/wiki/ഹാഷെപ്സുറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്