"കണ്ണർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഇന്റർവിക്കി കണ്ണി
വരി 6:
ആലപ്പുഴജില്ലയിലെ ചരിത്രപരമായ പ്രാധാന്യമുൾക്കൊള്ളുന്ന പ്രദേശമാണിത്. [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമരത്തിലെ]] പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന മരാരിക്കുളത്ത് നടന്ന സമരത്തിന്റെ സന്നദ്ധ ഭടന്മാർക്കുള്ള പരിശീലന ക്യാമ്പ് നടന്നത് ഇവിടെയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ [[പി. കൃഷ്ണപിള്ള]] കണ്ണർകാട് പ്രദേശത്തെ ചെല്ലിക്കണ്ടത്തിൽ വീട്ടിൽ ഒളിവിലിരിക്കുന്നതിനിടയിലാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്.<ref>[http://lsgkerala.in/mannancherrypanchayat/about/ എൽ.എസ്.ജി കേരള]</ref>
 
[[കഞ്ഞിക്കുഴി]], [[കാവുങ്കൽ]], [[മുഹമ്മ]], തുടങ്ങിയവ കണ്ണർകാടിന്റെ സമീപ പ്രദേശങ്ങളാണ്. ചൊരിമണൽ പ്രദേശമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കയർ - കാർഷിക മേഖലകളിൽ പണിയെടുക്കുന്നു. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സ്ഥാപിതമായ കണ്ണർകാട് ദേശാഭിമാനി വായനശാല ഇവിടുത്തെ പ്രധാന സ്ഥാപനമാണ്. ഈ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിലൊന്ന് മംഗളപുരം ചന്തയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/കണ്ണർകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്