"വിക്ടോറിയ രാജ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
| name = വിക്ടോറിയ രാജ്ഞി
| image = Queen Victoria by Bassano.jpg|alt=Photograph of Queen Victoria, 1882
| caption = വൈരം പതിച്ചവൈരംപതിച്ച കിരീടമണിഞ്ഞ വിക്ടോറിയാ രാജ്ഞി. <br /> അലക്സാൻഡർ ബസ്സാനോ 1882ൽ എടുത്ത ചിത്രം.
| image size = 250ബിന്ദു
| reign = {{nowrap|20 ജൂൺ 1837 – 22 ജനുവരി 1901}}
വരി 9:
| cor-type = [[ബ്രിട്ടൻ]]
| succession = [[ബ്രിട്ടീഷ് രാജ്ഞി]]
| predecessor = വില്യം നാലാമൻ]
| successor = എഡ്വേഡ് ഏഴാമൻ
| reign1 = 1 മേയ് 1876 – 22 ജനുവരി 1901
| coronation1 = 1 ജനുവരി 1877
| cor-type1 = [[Delhi Durbarhttp://en.wikipedia.org/wiki/Delhi_Durbar#Durbar ofDurbar_of_1877 1877|Imperialഡെൽഹി Durbar]ഡർബാർ]
| succession1 = [[ബ്രിട്ടീഷ് രാജ്|ഇന്ത്യയുടെ ചക്രവർത്തിനി]]
| successor1 = എഡ്വേഡ് ഏഴാമൻ
വരി 21:
| regent1 = [[ഇന്ത്യയുടെ ഗവർണർ ജനറൽ|''പട്ടിക കാണുക'']]
| spouse = ആൽബർട്ട് രാജകുമാരൻ
| issue = {{ubl | [http://en.wikipedia.org/wiki/Victoria,_Princess_Royal വിക്ടോറിയ രാജകുമാരി ] | [http://en.wikipedia.org/wiki/Edward_VII എഡ്വേഡ് ഏഴാമൻ] |[http://en.wikipedia.org/wiki/Princess_Alice_of_the_United_Kingdom ആലീസ് രാജകുമാരി]| [http://en.wikipedia.org/wiki/Alfred,_Duke_of_Saxe-Coburg_and_Gotha ആൽഫ്രഡ് രാജകുമാരന്]| [http://en.wikipedia.org/wiki/Princess_Helena_Victoria_of_Schleswig-Holstein ഹെലീന രാജകുമാരി]| [http://en.wikipedia.org/wiki/Princess_Louise,_Duchess_of_Argyll ലൂയിസ് രാജകുമാരി] | [http://en.wikipedia.org/wiki/Prince_Arthur,_Duke_of_Connaught_and_Strathearn ആർതർ രാജകുമാരൻ] | [http://en.wikipedia.org/wiki/Prince_Leopold,_Duke_of_Albany ലിയോപോൾഡ് രാജകുമാരൻ] |[http://en.wikipedia.org/wiki/Princess_Beatrice_of_the_United_Kingdom ബിയാട്രീസ് രാജകുമാരി]}}
| issue-link = #Issue
| full name = അലെക്സാൺഡ്രിന വിക്ടോറിയ
| house = [http://en.wikipedia.org/wiki/House_of_Hanover ഹൗസ്‌ഹൗസ് ഓഫ് ഹാനോവർ]
| father = എഡ്വേഡ് പ്രഭു
| mother = വിക്ടോറിയ രാജകുമാരി
വരി 36:
}}
 
ലോകത്തിന്റെ മുഖഛായ മാറ്റിയ ഒരു നൂറ്റാണ്ടിനു നെടുനായകത്വം വഹിച്ച സ്ത്രീയാണ്‌സ്ത്രീയാണ് '''വിക്ടോറിയ രാജ്ഞി''' ('''അലക്സാൺഡ്രിന വിക്ടോറിയ''', 1819 മേയ് 24 - 1901 ജനുവരി 22). 1837 [[ജൂൺ 20]] മുതൽ 1901 ജനുവരി 22 വരെ [[ഗ്രേറ്റ് ബ്രിട്ടൺ|ഗ്രേറ്റ് ബ്രിട്ടന്റേയും]] [[അയർലന്റ്|അയർലന്റിന്റേയും]] രാജ്ഞിയായിരുന്നു. 1876 മേയ് 1 മുതൽ [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഇന്ത്യയുടേയും]] രാജ്ഞിയായിരുന്നു. യൂറോപ്പിലെ പല രാജകുടുംബങ്ങളുമായും ബന്ധമുണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയെ '''യൂറോപ്പിലെ മുത്തശ്ശി''' എന്ന് വിളിച്ചിരുന്നു.
 
== ജീവിതരേഖ ==
[[ജോർജ്ജ്‌ നാലാമൻ|ജോർജ്ജ്‌ജോർജ്ജ് നാലാമന്റെ]] പുത്രനും [[കെന്റ്|കെന്റിലെ]] പ്രഭുവുമായിരുന്ന എഡ്വേർഡിന്റെ പുത്രിയായി 1819 മെയ്‌മെയ് ഇരുപത്തി നാലാം തിയതി ബ്രിട്ടണിലെ [[കെൻസിങ്ങ്‌ടൺ കൊട്ടാരം|കെൻസിങ്ങ്‌ടൺകെൻസിങ്ങ്ടൺ കൊട്ടാരത്തിൽ]] അലക്സാൻഡ്രീന വിക്ടോറിയ ജനിച്ചു. വിക്ടോറിയക്ക്‌വിക്ടോറിയക്ക് ഒരു വയസ്സുള്ളപ്പോൾ പിതാവ്‌പിതാവ് മരിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ വിക്ടോറിയ 1837ൽ [[വില്യം നാലാമൻ]] അന്തരിച്ചപ്പൊൾ പതിനെട്ടാം വയസ്സിൽ [[ഗ്രേറ്റ് ബ്രിട്ടൺ|ഗ്രേറ്റ്‌ഗ്രേറ്റ് ബ്രിട്ടന്റേയും]] [[അയർലന്റ്|അയർലണ്ടിന്റേയും]] രാജ്ഞിയായി അവരോധിക്കപ്പെട്ടു.
 
1840ൽ ജർമ്മൻകാരനും മതൃസഹോദരീപുത്രനുമായ ആൽബർട്ടിനെ വിക്ടോറിയ വിവാഹം കഴിച്ചു. ഇവർക്ക്‌ഇവർക്ക് ഒൻപത്‌ഒൻപത് മക്കളുണ്ടായി. 1856ൽ യുദ്ധത്തിൽ ധീരത പ്രകടിപ്പിക്കുന്നവർക്കായി '''[[വിക്ടോറിയ ക്രോസ്‌]]''' എന്ന ബഹുമതി 1856ൽ അവർ ഏർപ്പെടുത്തി.
[[പ്രമാണം:Queen_Victoria_1887.jpg|thumb|left|150ബിന്ദു|വിക്ടോറിയ രാജ്ഞി]]
== അന്ത്യം ==
[[പ്രമാണം:Victoria Terminus 1.jpg|left|thumb|മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ് മുൻപ് വിക്ടോറിയയുടെ പേരിലാണ്‌പേരിലാണ് അറിയപ്പെട്ടിരുന്നത്]]
 
ഭർത്താവായ ആൽബർട്ട് [[ടൈഫോയ്ഡ്|സന്നിപാതജ്വരം]] അഥവാ [[ടൈഫോയ്ഡ്]] പിടിപെട്ടതിനെത്തുടർന്ന് 1861 ഡിസംബറിൽ മരണമടഞ്ഞു. ആൽബർട്ടിന്റെ അകാലചരമം രാജ്ഞിയെ വല്ലാതെ തളർത്തി. 1876-ൽ വിക്‌ടോറിയവിക്ടോറിയ ഇന്ത്യയുടേയും രാജ്ഞി ആയി. [[മുംബൈ|മുംബൈയിലെ]] പ്രധാന റെയിൽ‌വേറെയിൽവേ സ്റ്റേഷൻ ആയ '''[[ഛത്രപതി ശിവജി ടെർമിനസ്]]''' അടുത്ത കാലം വരെ '''വിക്റ്റോറിയ ടെർമിനൽ''' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഏറ്റവും കൂടുതൽ കാലം (64 വർഷം) ബ്രിട്ടൺ ഭരിച്ച വിക്ടോറിയ രാജ്ഞി 1901 ജനുവരി 22ന്‌22ന് അന്തരിച്ചു.
ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിനു സമീപമുള്ള വിക്ടോറിയ ആൽബർട്ട്‌ആൽബർട്ട് (V.A) മ്യൂസിയം ഇരുവരുടേയും സ്മരണ നിലനിർത്തുന്നു.
തിരുവനന്തപുരം പാളയത്തെ വി.ജെ.റ്റി (വിക്ടോറിയാ ജൂബിലി ടൗൺ) ഹാൾ ഇവരുടെ കിരീടധാരണ ജൂബിലി സ്മാരകമായി പണിയിക്കപ്പെട്ടതാണ്‌പണിയിക്കപ്പെട്ടതാണ്.
{{Bio-stub}}
 
"https://ml.wikipedia.org/wiki/വിക്ടോറിയ_രാജ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്