"പനാമ സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{prettyurl|Panama City}}
{{Infobox settlement
|name = പനാമ സിറ്റി
|official_name = പനാമ
|settlement_type = [[നഗരം]]
|motto =
|image_skyline = Panama City Skyline.jpg
|image_caption = പനാമ സിറ്റി 2012ലെ ചിത്രം
|image_flag = Bandera de la ciudad de Panama.svg
|image_shield = Coat of Arms of Panama City.svg
|mapsize = 200ബിന്ദു
|pushpin_map=Panama
|coordinates_region = PA-8
|subdivision_type = രാജ്യം
|subdivision_name = [[പനാമ]]
|subdivision_type1 = പ്രോവിൻസ്
|subdivision_name1 = പനാമ പ്രോവിൻസ്
|subdivision_type2 = ജില്ല
|subdivision_name2 = പനാമ ജില്ല
|leader_title= പ്രസിഡണ്ട്
|leader_name = റിക്കാർഡോ മാർട്ടിനി
|leader_title1= മേയർ
|leader_name1 = റൊക്സാനാ മെൻഡസ്
|established_title = സ്ഥാപിതം
|established_date = [[1519]] [[ആഗസ്റ്റ് 15]]
|founder = പെദ്രോ അരിയാസ് ഡി ആവില
|area_total_km2 = 275
|area_total_sq_mi =
|area_land-km2 =
|area_land_sq_mi =
|area_water_km2 =
|area_water_sq_mi =
|area_water_percent =
|area_urban_km2 =
|area_metro_km2 = 2560.8
|area_metro_sq_mi =
|population_as_of = 2010
|population_note =
|population_total = 880,691
|population_density_km2 = 2750
|population_density_sq_mi = 7656
|population_metro = 1,272,672
|population_density_metro_km2 =
|population_density_metro_sq_mi =
|population_urban =
|GDP_per_capita = $ 38,900 USD
|timezufy--
|utc_offset =
|timezone_DST =
|utc_offset_DST =
|latd=8 |latm=59 |lats= |latNS=N
|longd=79 |longm=31 |longs= |longEW=W
|elevation_m = 2
|elevation_ft =
|postal_code_type = <!-- enter ZIP code, Postcode, Post code, Postal code... -->
|postal_code =
|blank_name = '''[[Human Development Index|HDI]]''' (2007)
|blank_info = 0.780 – <span style="color:#090">high</span><ref>{{cite web |year= 2007 |url= http://www.undp.org.pa/indice-desarrollo-humano/panama |title= Informe de Desarrollo Humano en Panamá |accessdate=7 September 2010 |date= | language=Spanish}}</ref>
|website = [http://www.municipio.gob.pa/ www.municipio.gob.pa]
}}
 
മധ്യഅമേരിക്കൻ രാഷ്ട്രമായ [[പനാമ|പനാമയുടെ]] തലസ്ഥാന നഗരമാണ് '''പാനമ സിറ്റി'''. [[പനാമ കനാൽ|പനാമ കനാലിന്റെ]] [[പസഫിക് സമുദ്രം|പസഫിക് സമുദ്ര]] പ്രവേശന കവാടത്തിനരികിൽ സ്ഥിതിചെയ്യുന്ന ഈ നഗരമാണ് പനാമയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഹൃദയം. [[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നും പനാമ സിറ്റിയാണ്. [[ലാറ്റിനമേരിക്ക|ലാറ്റിനമേരിക്കയിലെ]] ഏറ്റവും ഉയരമുള്ള 10 കെട്ടിടങ്ങളിൽ എട്ടും പനാമ സിറ്റിയിലാണ്.{{തെളിവ്}} 1519 ഓഗസ്റ്റ് 15ന് സ്പാനിഷ് ഗവർണറായ പെദ്രോ അറിയാസ് ഡി ആവില (ദാവില എന്നും അറിയപ്പെയുന്നു)യാണ് നഗരം സ്ഥാപിച്ചത്.സ്പാനിഷ് അധിനിവേശ കാലത്ത് സ്പാനിഷ് കോളനിയായ പെറുവിൽ നിന്ന് സ്വർണവും വെള്ളിയും [[സ്പെയിൻ|സ്പെയിനിലേക്ക്]] കടത്തിക്കൊണ്ടു പോകാനുള്ള തുറമുഖമായിരുന്നു ഇവിടം. പഴയ പനാമ അഥവാ പനാമ ലാ വിയേഹ എന്ന ആ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. [[യുനെസ്കോ|യുനെസ്കോ]] 1997ൽ ഇവിടം ലോകപൈതൃകമായി പ്രഖ്യാപിച്ചു.
 
 
"https://ml.wikipedia.org/wiki/പനാമ_സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്