"തടപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Odoiporus longicollis}}
[[File:Odoiporus longicollis Marshall, G.A.K., 1930 (3378446397).jpg|thumb|തടപ്പുഴുതടപ്പുഴുവിന്റെ വണ്ട്]]
വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ് '''തടപ്പുഴു'''. തടതുരപ്പൻ, പിണ്ടിതുരപ്പൻ ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു. {{ശാനാ|ഒഡോയ്പോറസ് ലോൻജികോളിസ്}}<ref>{{cite web|title=വാഴ (മൂസാ സ്പീഷീസ്) : മറ്റ് പരിചരണ മാർഗ്ഗങ്ങൾ|url=http://www.karshikakeralam.gov.in/html/vazhanew.html|publisher=karshikakeralam.gov.in|accessdate=2013 ജൂലൈ 11|archiveurl=http://archive.is/LhS2J|archivedate=2013 ജൂലൈ 11}}</ref> . ഇതിന്റെ വണ്ടുകൾക്ക് മാണവണ്ടുമായി സാദൃശ്യമുണ്ട്. ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം കുറവാണ്.
 
വരി 16:
* ആക്രമണത്തിനിരയായ വാഴകൾ പിണ്ടിയുൾപ്പെടെ മാറ്റി തീയിട്ട് നശിപ്പിക്കണം.
* വാഴത്തടയിൽ ചെളിയോ വേപ്പണ്ണ എമൾഷനോ തേച്ചുപിടിപ്പിച്ചാൽ വണ്ടുകൾ മുട്ടയിടുന്നത് തടയാം.
* ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ കേന്ദ്രം 'നന്മ', 'മേന്മ' എന്നീ പേരിൽ മരച്ചീനിയിൽ നിന്നുള്ള തടപ്പുഴുവിനെ പ്രതിരോധിക്കാനായുള്ള ജൈവ കീടനാശിനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്<ref>{{cite news|title=തടതുരപ്പന് 'മരച്ചീനി കീടനാശിനി'|url=http://www.mathrubhumi.com/agriculture/story-374366.html|accessdate=2013 ജൂലൈ 11|newspaper=മാതൃഭൂമി - കാർഷികം|date=07 Jul 2013|author=എം.പി. അയ്യപ്പദാസ്‌|location=ഡോ. സി.എ. ജയപ്രകാശ്, പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.ടി.സി.ആർ.ഐ., ശ്രീകാര്യം, തിരുവനന്തപുരം 17.}}</ref> .
* ഉപദ്രവം രൂക്ഷമാകുകയാണെങ്കിൽ ക്യൂനാൾഫോസ്, ക്ലോർപൈറിഫോസ്, കാർബാറിൽ തുടങ്ങിയ കീടനാശികൾ ഉപയോഗിക്കാം.
* <br>
"https://ml.wikipedia.org/wiki/തടപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്