"തടപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
== വാഴയിനങ്ങൾ ==
കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രൻ, പാളയൻകോടൻ, പൂവൻ, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി ബാധിക്കുന്നുണ്ട്.റൊബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്.
 
== ആക്രമണലക്ഷണങ്ങൾ ==
 
== നിയന്ത്രണ മാർഗ്ഗങ്ങൾ ==
* കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക
* ആക്രമണത്തിനിരയായ വാഴകൾ പിണ്ടിയുൾപ്പെടെ മാറ്റി തീയിട്ട് നശിപ്പിക്കണം.
* ഉപദ്രവം രൂക്ഷമാകുകയാണെങ്കിൽ ക്യൂനാൾഫോസ്, ക്ലോർപൈറിഫോസ്, കാർബാറിൽ തുടങ്ങിയ കീടനാശികൾ ഉപയോഗിക്കാം.
* <br>
 
== അവലംബം ==
"https://ml.wikipedia.org/wiki/തടപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്