"അണുസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merge to ജോൺ ഡാൽട്ടൺ
No edit summary
വരി 1:
{{PU|Atomic theory}}
{{mergeto|ജോൺ ഡാൽട്ടൺ}}
[[chemistry|രസതന്ത്രത്തിലും]] [[physics|ഭൗതികശാസ്ത്രത്തിലും]] [[matter|ദ്രവ്യത്തിന്റെ]] സ്വഭാവത്തെപ്പറ്റി നിലവിലുള്ള ഒരു [[scientific theory|ശാസ്ത്രീയ സിദ്ധാന്തമാണ്]] '''അണുസിദ്ധാന്തം'''. [[atom|അണുക്കൾ]] എന്ന അവിഭാജ്യ ഘടകങ്ങൾ കൊണ്ടാണ് ദ്രവ്യം നിർമിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഈ സിദ്ധാന്തം അവകാശപ്പെടുന്നത്. ഇതിനു മുൻപുണ്ടായിരുന്ന സിദ്ധാന്തമനുസരിച്ച് ദ്രവ്യത്തെ എത്രത്തോളവും കുറഞ്ഞ അ‌ളവിൽ വിഭജിച്ചുകൊണ്ടിരിക്കാൻ സാദ്ധ്യമായിരുന്നു. പുരാതന ഗ്രീസിലും ([[Democritus|ഡെമോക്രിറ്റസ്]]) [[India|ഭാരതത്തിലും]] ([[Vedas|വേദങ്ങളിലെ]] അണു പരമാണു) തത്ത്വചിന്തയിലാണ് ഈ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവയ്ക്കപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തെ രസതന്ത്രത്തിലെ [[Discovery (observation)|കണ്ടുപിടുത്തങ്ങൾ]] ദ്രവ്യത്തിന്റെ ഘടകകണങ്ങളാ‌ൽ രൂപപ്പെട്ട രീതിയിലുള്ള സ്വഭാവങ്ങ‌ൾ കണ്ടെത്തിയതോടെയായിരുന്നു ഈ സിദ്ധാന്തം ശാസ്ത്രീയമായി സ്വീകരിക്കപ്പെട്ടത്.
 
1803-ൽ പ്രസിദ്ധീകരിച്ച [[ജോൺ ഡാൽട്ടൺ|ജോൺ ഡാൽട്ടന്റെ]] അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണു (Atom) കോണ്ടു നിർമ്മിച്ചതാണെന്നും പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാണോ സാധ്യമല്ലെന്നും ഈ സിദ്ധാന്തം അനുശാസിക്കുന്നു.
 
"https://ml.wikipedia.org/wiki/അണുസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്