"അനംഗരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
 
== തർജ്ജമ ==
1885-ൾ [[റിച്ചാർഡ് ഫ്രാൻസിസ് ബർട്ടൻ]] ആംഗലേയത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ഈ കൃതി മലയാളത്തിലേക്ക് ഇതേപേരിൽ [[ആർ. നാരായണപണിക്കർ]] വ്യാഖ്യാനം ചെയ്തിട്ടുണ്ട്.
 
== ഉള്ളടക്കം ==
ഏക പത്നീവൃതത്തെ സമർത്ഥിക്കുന്ന കൃതിയിൽ ഒരേ പത്നിയെ തന്നെ സ്നേഹിച്ചുകൊണ്ട് 32 വിവിധ സ്ത്രീകളുടെ കൂടെ ദാമ്പത്യം അനുഷ്ഠിച്ചാലെന്ന പോലെയുള്ള അനുഭവം സിദ്ധമാക്കാനുള്ള പ്രയത്നത്തെ വിവരിക്കുന്നു. ഇതുവഴി ഭാര്യാ ഭർത്താക്കന്മാർ തമ്മിലുണ്ടാകുന്ന അകല്ച്ചയെ ഇല്ലാതാക്കാനും, സ്നേഹം വർദ്ധിപ്പിക്കാനും കൃതി സഹായിക്കുന്നതായി പറയപ്പെടുന്നു. സ്ത്രീ-പുരുഷന്മാരുടെ വര്ഗ്ഗികരനത്തെപ്പറ്റി പറഞ്ഞുകൊണ്ടു തുടങ്ങുന്ന കൃതിയിൽ പലവിധ സംഭോഗ രീതികൾക്കു പുറമേ അനവധി രതിപൂർവ്വ ലീലകളെപ്പറ്റിയും അന്യോന്യ ആകർഷണരീതികളെപ്പറ്റിയും പരാമർശിക്കുന്നു. അവസാനത്തിൽ ആകർഷണത്തിനും വാജീകരണത്തിനും ഉപയോഗിക്കാൻ നിർദ്ദേശിക്കുന്ന ചില ഔഷധപ്രയോഗങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.
"https://ml.wikipedia.org/wiki/അനംഗരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്