"ആത്മോപദേശശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 418:
 
==ഉള്ളടക്കം==
ആത്മോപദേശശതകം ആരംഭിക്കുന്നത് ജ്ഞാനസ്വരൂപനായ [[ബ്രഹ്മം|പരബ്രഹ്മത്തെ]] [[ഇന്ദ്രിയം|പഞ്ചേന്ദ്രിയങ്ങളായപഞ്ചേന്ദ്രിയങ്ങൾ]] കണ്ണുകളഞ്ചും അടച്ചു വണങ്ങുവാൻ ആഹ്വാനം ചെയ്തു കൊണ്ടാണ്.
 
തുടർന്നുള്ള ശ്ലോകങ്ങളിൽ ബ്രഹ്മവും ആത്മാവും രണ്ടല്ലെന്നും പ്രപഞ്ചത്തിലുള്ള സകലവും ഈശ്വരന്റെ ഭിന്നരൂപങ്ങൾ മാത്രമാണെന്നുമുള്ള [[അദ്വൈത സിദ്ധാന്തം|അദ്വൈത തത്വം]] വെളിപ്പെടുത്തുന്നതോടൊപ്പം ഈ നിർവ്വികാര രൂപനായ ഈശ്വരനെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ താല്പര്യമില്ലായ്മയെപ്പറ്റി ഗുരു ആറാം ശ്ലോകത്തിൽ ഇപ്രകാരം പരിതപിക്കുന്നു.
"https://ml.wikipedia.org/wiki/ആത്മോപദേശശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്