"ആത്മോപദേശശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 414:
 
==പേരിനു പിന്നിൽ==
പ്രധാനമായും ആത്മാവിനെപ്പറ്റിയും ആത്മമോക്ഷത്തെപ്പറ്റിയും മോക്ഷത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നതു കൊണ്ട് 'ആത്മോപദേശം' എന്നും നൂറു [[ശ്ലോകം|ശ്ലോകങ്ങളിൽ]] നിബന്ധിച്ചിരിക്കുന്നതു കൊണ്ട് 'ശതകം' എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മോപദേശം എന്നതു കൊണ്ട് ആത്മാവിനെക്കുറിച്ചുള്ള ഉപദേശമെന്നും ആത്മാവിനോട് (തന്നോടു തന്നെ) നൽകുന്ന ഉപദേശം എന്നും അർത്ഥം പറയാം.
{{wikisource|ആത്മോപദേശശതകം}}
 
==ഉള്ളടക്കം==
ആത്മോപദേശശതകം ആരംഭിക്കുന്നത് ജ്ഞാനസ്വരൂപനായ [[ബ്രഹ്മം|പരബ്രഹ്മത്തെ]] [[ഇന്ദ്രിയം|പഞ്ചേന്ദ്രിയങ്ങളായ]] കണ്ണുകളഞ്ചും അടച്ചു വണങ്ങുവാൻ ആഹ്വാനം ചെയ്തു കൊണ്ടാണ്.
"https://ml.wikipedia.org/wiki/ആത്മോപദേശശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്