വരി 180:
:::അതെ. ഗ്രന്ഥത്തിന്റെ പേര് ഇങ്ങനെ തന്നെയാണെന്നും അതു തന്നെ ലേഖനത്തിന്റെ മുഖ്യതലക്കെട്ടായി വേണമെന്നും മൈന ഉമൈബാൻ അയച്ച ഒരു ഇ-മെയിലിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തലക്കെട്ട് മാറ്റിയത്. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 17:34, 8 ജൂലൈ 2013 (UTC)
:ഈ-മെയിൽ ലഭിച്ചിരുന്നു എന്നും സംവാദത്തിൽ ചേർത്താൽ മതിയാകും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 17:36, 8 ജൂലൈ 2013 (UTC)
::വക്കീലേ ഇമ്മാതിരി തലക്കെട്ടു മാറ്റമൊക്കെ നടത്തുമ്പോൾ അതിന്റെ ചുരുക്കത്തിൽ കാരണം ചേർക്കാൻ ശ്രദ്ധിക്കണേ. അല്ലെങ്കിൽ എന്നേ പോലുള്ള ബഹളപ്രിയർ പണിതരാൻ സാധ്യതയുണ്ടു് {{പുഞ്ചിരി}} --[[ഉ:Akhilan|അഖിലൻ]] 17:40, 8 ജൂലൈ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Akhilan" എന്ന താളിൽനിന്ന് ശേഖരിച്ചത്