"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ഉജ്ജയിനി|ഉജ്ജയിനിലെ]] രാജാവായിരുന്നു '''വിക്രമാദിത്യൻ''' എന്നാണ്‌ ഐതിഹ്യം. ഭദ്രകാളിയുടെ ആരാധകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ [[ഭട്ടി|ഭട്ടിയും]], അനുചരനായ [[വേതാളം|വേതാളവും]] എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.കവിയും പണ്ഡിതശ്രേഷ്ഠനുമായ [[ഭർതൃഹരി]] വിക്രമാദിത്യണ്റ്റെവിക്രമാദിത്യന്റെ ജ്യേഷ്ഠനായിരുന്നു. പ്രിയപത്നിയുടെ വഞ്ചനയാൽ നൈരാശ്യം പൂണ്ട്‌ വനവാസത്തിനു പോകുമ്പോൾ വിക്രമാദിത്യനെ രാജാവായി വാഴിക്കുകയായിരുന്നു
 
വിക്രമാദിത്യൻ എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാർക്കും ഉണ്ടായിരുന്നു. ഇവരിൽ ഏറ്റവും പ്രശസ്തൻ ഗുപ്തരാജാവായ [[ചന്ദ്രഗുപ്തൻ II]] ആണ്. വിക്രമൻ (ധീരൻ), ആദിത്യൻ (അദിതിയുടെ മകൻ) എന്നീ‍ പദങ്ങളിൽ നിന്നാണ് വിക്രമാദിത്യൻ എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളിൽ ഏറ്റവും പ്രശസ്തൻ [[സൂര്യൻ]] ആണ്. അതിനാൽ വിക്രമാദിത്യൻ എന്ന പദം സൂര്യനെ കുറിക്കുന്നു.ക്രമം എന്ന വാക്കിന്‌ കാലടി എന്നും അർത്ഥമുണ്ട്‌. വിക്രമൻ എന്ന വാക്കിന്‌ വലിയ കാലടിയുള്ളവൻ എന്നൊരു അർത്ഥം കൂടിയുണ്ട്‌.
 
വിക്രാമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു.
വരി 10:
== ഭവിഷ്യ പുരാണം ==
ഭവിഷ്യ പുരാണത്തിൽ പറയുനത് പറയുന്നത്, പത്തു ഹിന്ദു രാജാക്കന്മാരിൽ ശ്രേഷ്ട്ടനാണ് ശ്രേഷ്ടനാണ് വിക്രമാദിത്യൻ . വിക്രമാദിത്യൻ ഗന്ധർവ സേനയുടെ മകനാണ്. ,അദേഹത്തിന്റെ ജനന സമയത്ത് ദേവന്മാർ പുഷ്പ്പവൃഷ്ടി നടത്തിയതായും പറയുന്നു. 5 വയസിൽ തപസ്യ തുടങ്ങി, 12 വർഷം നീണ്ടു .
പുഷ്പ്പവ്രെഷ്ട്ടി നടത്തിയതായും പറയുന്നു. 5 വയസിൽ തപസ്യ തുടങ്ങി, 12 വർഷം നീണ്ടു .
 
 
"https://ml.wikipedia.org/wiki/വിക്രമാദിത്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്