"ഉപലോഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ലോഹങ്ങളുടെയും അലോഹങ്ങൾ|അലോഹങ്ങളു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:26, 3 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ ആണ് ഉപലോഹങ്ങൾ എന്ന് വിളിക്കുന്നത്‌. ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത് . ബോറോൺ , സിലിക്കൺ , ജെർമ്മേനിയം, ആർസെനിക്, ആന്റിമണി, തെല്ലൂറിയം എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു

.

"https://ml.wikipedia.org/w/index.php?title=ഉപലോഹങ്ങൾ&oldid=1792504" എന്ന താളിൽനിന്ന് ശേഖരിച്ചത്