"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജനനം: There are two year of birth in english wikipedia
ജനനവർഷത്തിലെ തർക്കം വ്യക്തമാക്കുന്നു
വരി 28:
== ജനനം ==
<!-- [[ചിത്രം:Sinesmap.jpg|thumb|200px|right|വാസ്കോ ഡ ഗാമയുടെ ജന്മസ്ഥലമായ പോർട്ടുഗലിലെ സിനെസ്]] -->
[[പോർച്ചുഗൽ|പോർട്ടുഗലിലെ]] [[വിദിഗ്വരെ|വിദിഗ്വരെയ്ക്കടുത്തുള്ള]] [[സിനെസ്]] എന്ന സ്ഥലത്ത് 1469{{fact}}/1460 ലോ <ref>[http://www.bbc.co.uk/history/historic_figures/da_gama_vasco.shtml ബിബിസി ഹിസ്റ്ററി]</ref>1469 ലോ <ref>{{cite web|title=Vasco da Gama: Round Africa to India, 1497-1498 CE|url=http://www.fordham.edu/halsall/mod/1497degama.asp|work=Modern History Sourcebook:|publisher=ഫോർദാം സർവ്വകലാശാല|accessdate=2013 ജൂലൈ 1}}</ref> ലാണ്ആണ് വാസ്കോഡഗാമ വാസ്കോജനിച്ചതെന്ന് ജനിച്ചത്കരുതപ്പെടുന്നു. അച്ഛൻ [[എസ്തെവാവൊ ഡ ഗാമ|എസ്തെവാവൊ ഡ ഗാമയ്ക്കും]] അമ്മ ഇസാബെൽ സൊദ്രേയ്ക്കും ഉണ്ടായിരുന്ന ആറു മക്കളിൽ മുന്നാമനായിരുന്നു വാസ്കോ. അച്ഛൻ അക്കാലെത്തെ പേരുകേട്ട ഒരു നാവികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ ആഫ്രിക്കയിൽ നിന്നും സ്വർണ്ണം കപ്പൽ മാർഗ്ഗം ഒരിക്കൽ പോലും അപകടങ്ങളില്ലാതെ കൊണ്ടു വന്നതിൽ പ്രശസ്തനായിരുന്നു. അച്ഛന്റെ പാത പിൻ‌തുടർന്ന് കൊച്ചു വാസ്കോ ചെറുപ്പം മുതലേ നാവികനാകാൻ ആഗ്രഹിച്ചു.
 
== കുടുംബം ==
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്