"ധവളദ്വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131468 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
[[File:Krukdiagram.svg|thumb|മാക്സിമലി എക്സ്റ്റന്റഡ് ബ്ലാക്ക്‌ഹോൾ സ്ഥലകാലത്തിന്റെ രേഖാചിത്രം. കുത്തനെയുള്ള അക്ഷത്തിൽ കാലവും വിലങ്ങനെയുള്ള അക്ഷത്തിൽ സ്ഥലവും അടയാളപ്പെടുത്തിയിരിക്കുന്നു.]]
 
[[തമോദ്വാരം|തമോദ്വാരത്തിന്റെ]] നേർവിപരീതമായി [[സാമാന്യ ആപേക്ഷികതാസിദ്ധാന്തം|സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിൽ]] കാണുന്ന [[സ്ഥലകാലം|സ്ഥലകാല]] മേഖലയാണ് '''ധവളദ്വാരം'''(White Hole)<ref name=universetoday>{{cite web|title=white-holes|url=http://archive.is/ruEoJ|work=Jerry Coffey|publisher=http://www.universetoday.com/76909/white-holes/|accessdate=2013 ജൂൺ 28}}</ref> . തമോദ്വാരം എല്ലാ വസ്തുക്കളെയും ആകർഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ധവളദ്വാരം ഏതൊരു വസ്തുവിനെയും പുറന്തള്ളുവാനാണ് നോക്കുക.
 
{{Astrostub}}
"https://ml.wikipedia.org/wiki/ധവളദ്വാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്