"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
വരി 8:
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. 5-ആം നൂറ്റാണ്ടിലെ കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
== ചരിത്രം ==
യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി
==ഭൂമിശാസ്ത്രപരമായ പ്രാതിനിത്യം==
[[File:Oriental Orthodoxy by country.png|right|thumb|450px|'''വിവിധ രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം'''
{{legend|#550000|പ്രധാനമതം (75%-ൽ ഏറെ)}}
{{legend|#d40000|പ്രധാനമതം (50% - 75%)}}
{{legend|#ff0000|പ്രധാന ന്യൂനപക്ഷമതം (20% - 50%)}}
{{legend|#ff5555|പ്രധാന ന്യൂനപക്ഷമതം (5% - 20%)}}
{{legend|#ffaaaa|ന്യൂനപക്ഷമതം (1% - 5%)}}
{{legend|#ffc8aa|അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത}}
]]
ഓറിയന്റൽ ഓർത്തഡോക്സി അർമ്മേനിയയിലെയും (94%) എത്യോപ്യയിലെയും (62% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 43%) <ref>[http://www.csa.gov.et/pdf/Cen2007_firstdraft.pdf Ethiopia: 2007 Census]</ref> എറിത്രിയയിലെ (50%) പ്രധാനമതവും ഈജിപ്ത്(9%),<ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/eg.html| title=The World Factbook: Egypt| publisher=[[CIA]]| accessdate=2010-10-07}}</ref> സുഡാൻ(15% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 3–5%), സിറിയ(10% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 2-3%), ലെബനോൻ (40% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 10%)എന്നിവിടങ്ങളിലെ ന്യൂനപക്ഷമതവുമാണ്. കേരളത്തിലെ 20% വരുന്ന ക്രൈസ്തവരിൽ 7% ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ പെടുന്നു.<ref>[http://www.syrianchurch.org/MalankaraChurch/DEFAULT.HTM syrianchurch.org]</ref>
അംഗസംഖ്യയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയ്ക്ക് ഓറിയന്റൽ വിഭാഗത്തിൽ പ്രഥമ സ്ഥാനവും പൗരസ്ത്യ-ഓറിയന്റൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവുമാണുള്ളത്.
== അംഗസഭകൾ ==
* [[കോപ്റ്റിക് ഓർത്തഡോക്സ് സഭ]]
വരി 31:
* [[അർമീനിയൻ ഓർത്തഡോക്സ് സഭ]]
** എച്മിയാഡ്സിനിലെ പ്രധാന സിംഹാസനം
** [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അർമീനിയൻ സഭയുടെ
**
** ജറുസലേമിലെ അർമീനിയൻ പാത്രിയർക്കാസനം
ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയെയും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് എന്നതിനു പുറമേ പോപ്പ് എന്ന് കൂടി അറിയപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ, അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ
1965-ലെ
==അഭ്യന്തര തർക്കങ്ങൾ==
അർമീനിയൻ ഓർത്തഡോക്സ് സഭയിലെ എച്മിയാഡ്സിനിലെയും സിലിഷ്യയിലെയും കാതോലിക്കാ സ്ഥാനങ്ങൾ തമ്മിൽ പലപ്പോഴും രൂക്ഷമായ അധികാരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിലിഷ്യയിലെ കാതോലിക്കോസ് എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരം നിലനിർത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഓർത്തഡോക്സ് സഭകൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നിങ്ങനെ രണ്ടു സഭകളായി നിലനിൽക്കുന്നു. അന്തോഖ്യയിലെ സുറിയാനി പാത്രിയർക്കീസിന്റെ പരമാധ്യക്ഷത അംഗീകരിക്കുന്ന യാക്കോബായ സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയന്ത്രിത സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ അതിരൂപതയായി നിലനിൽക്കുമ്പോൾ പൗരസ്ത്യ കാതോലിക്കോസിനു കീഴിൽ സ്വതന്ത്രസഭയായി നിലനിൽക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനു മലങ്കരയിൽ ലൗകിക അധികാരങ്ങളുള്ളതായി അംഗീകരിക്കുന്നില്ല.
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}}[[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയും]] കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ ''കല്ക്കിദോൻ സഭകൾ'' എന്നും വിശേഷിപ്പിക്കാറുണ്ട്.
==ഇവയും കാണുക==
*[[ഓർത്തഡോക്സ് സഭകൾ]]
*[[പൗരസ്ത്യ ഓർത്തഡോക്സ് സഭ]]
== അവലംബം ==
<references/>
|