"ബോബൻ കുഞ്ചാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
==ജീവിതരേഖ==
ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്ന [[കുഞ്ചാക്കോ|എം. കുഞ്ചാക്കോയുടെയും]] അന്നമ്മയുടെയും പുത്രനായി 1949ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] ജനിച്ചു. ഭാര്യ മോളി.
[[ഉദയാ സ്റ്റുഡിയോ|ഉദയായുടെ]] ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്തെത്തിയത്. [[എം.ആർ.എസ്. മണി|എം.ആർ.എസ്. മണിയുടെ]] സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ [[അച്ഛൻ (1952-ലെ ചലച്ചിത്രം)|അച്ഛൻ]] ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം.<ref>[http://www.malayalachalachithram.com/movieslist.php?a=1866 ബോബൻ കുഞ്ചാക്കോ അഭിനയിച്ച ചിത്രങ്ങൾ - മലയാള ചലച്ചിത്രം]</ref>
 
രണ്ടു പുത്രിമാരും ഒരു പുത്രനുമുണ്ട്. മലയാള ചലച്ചിത്ര നടൻ [[കുഞ്ചാക്കോ ബോബൻ]] പുത്രനാണ്.
"https://ml.wikipedia.org/wiki/ബോബൻ_കുഞ്ചാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്