"കോരുവല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പലതരം വലകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
PU
വരി 1:
{{PU|Scoop net}}
{{Needs Image}}
ഒഴുകുന്ന വെള്ളത്തിൽ മീൻപിടിക്കാനുപയോഗിക്കുന്ന ചെറിയ ഇനം വലകളാണ് '''കോരുവല''' (കുത്തുവല)<ref>{{cite web|title=കോരുവല|url=http://kif.gov.in/ml/index.php?option=com_content&task=view&id=532&Itemid=29|publisher=കേരള ഇന്നവേഷൻ ഫൗണ്ടേഷൻ|accessdate=2013 ജൂൺ 18}}</ref> . കണ്ണി വലുതും അടുപ്പമുള്ളതുമായ വലകൾ ഇതിനുപയോഗിക്കുന്നത്. കണ്ണികളുടെ വലിപ്പം ക്രമീകരിച്ച് വലുതും ചെറുതുമായ മത്സ്യങ്ങളെ പിടിക്കാം. ഒരു വളയത്തിൽ കോൺ ആകൃതിയിൽ കെട്ടിയുണ്ടാക്കുന്ന വലയാണിത്. ആഴം കുറവുള്ള ജലാശയത്തിൽ നിന്നും മത്സ്യങ്ങൾ കോരിയെടുക്കാൻ ഇതുപയോഗിക്കുന്നു.<ref>{{cite web|title=നാടറിഞ്ഞ് ജീവിക്കാം...!!! (21 Aug 2012)|url=http://www.mathrubhumi.com/books/article/nostalgia/1850/|publisher=മാതൃഭൂമി|accessdate=2013 ജൂൺ 18}}</ref>
"https://ml.wikipedia.org/wiki/കോരുവല" എന്ന താളിൽനിന്ന് ശേഖരിച്ചത്