"ആമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 98 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q223044 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 27:
 
== പ്രത്യേകതകൾ ==
മറ്റുള്ള ഉരഗങ്ങളെപ്പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ്([[ശീത രക്തം]]) സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവയെ സാ‍ധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. ഇവയും സാധാരണരീതിയിൽ വെള്ളത്തിലേയും, കരയിലേയും വായു ശ്വസിക്കുകയും ചെയ്യുന്നു. ഇവ മുട്ടയിടുന്നത് കരയിലാണ്. <br/>
ആമകൾ രണ്ടു തരത്തിൽ ഉണ്ട് .
 
*കറുത്ത ആമ /കരാമ
*വെളുത്ത ആമ /വെള്ളാമ
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ആമ" എന്ന താളിൽനിന്ന് ശേഖരിച്ചത്