"റിപ്പർ ജയാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Ripper Jayanandan}}
ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയായ മലയാളി. ജൂൺ 9 2013 ന് സഹതടവുകാരനൊപ്പം ജയിൽ ചാടി. മുൻപും നിരവധി തവണ ജയിൽ ചാടിയിട്ടുണ്ട്. [[കണ്ണൂർ സെൻട്രൽ ജെയിൽ|കണ്ണൂർ സെൻട്രൽ ജെയിലിൽ]] നിന്ന് മുൻപും ജയിൽ ചാടിയിരുന്നു.<ref>{{cite news|title=റിപ്പർ ജയാനന്ദൻ ജയിൽചാടി|url=http://www.mathrubhumi.com/story.php?id=367419|accessdate=2013 ജൂൺ 10|newspaper=മാതൃഭൂമി|date=2013 ജൂൺ 10}}</ref>
 
==അവലംബം==
{{reflist|2}}
 
[[വർഗ്ഗം:കേരളത്തിലെ കൊലയാളികൾ]]
"https://ml.wikipedia.org/wiki/റിപ്പർ_ജയാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്