"കലാസംവിധായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തി
No edit summary
വരി 3:
പരസ്യകല,വിപണനം, പ്രസാധനം, ചലച്ചിത്രം, ടെലിവിഷൻ, ഇന്റർനെറ്റ്, വീഡിയോ വിനോദങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ, കല സന്നിവേശം ചെയ്യുന്ന ആളാണ് കലാസംവിധായകൻ അഥവാ കലാസംശോധകൻ ([[ഇംഗ്ലീഷ്]]: Art Director). <ref>ഡി.സി. ബുക്സ് 2010ൽ പബ്ലിഷ് ചെയ്ത ശബ്ദതാരാവലി. പേജ് നമ്പർ 261</ref>
 
ചില കലാരൂപങ്ങളിൽ അനേകം കലാകാരന്മാർ ചേർന്ന് ഒരു കലാരൂപത്തെ ഭാഗികമായോ, ഘടകരൂപങ്ങളായോ വികസിപ്പിയ്ക്കുകയോ, സൃഷ്ടിയ്ക്കുകയോ ചെയ്യാം, എന്നാൽ അവയ്ക്ക് മേൽനോട്ടം വഹിയ്ക്കുകയും അവരുടെ കാഴ്ചപ്പാടിൽ ഒരു ഐകരൂപ്യം വരുത്തുകയും ചെയ്യുക എന്നത്എന്നതാണ് കലാസംവിധായകന്റെ ചുമതലഒരു പ്രധാനചുമതല ആണ്. മൊത്തത്തിലുള്ള ദൃശ്യഭംഗി, അതിന്റെ സംവേദനക്ഷമത, സവിശേഷതകളുടെ സംന്തുലനം, പ്രേഷകാനുഭവം എങ്ങനെവരണം,പ്രതിഫലനം, എന്നതിന്റെയെല്ലാം ഉത്തരവാദിത്വം കലാസംവിധാനത്തിനാണുള്ളത്. കലാരൂപത്തിൽ ഉപയോഗിക്കുന്ന ദൃശ്യരൂപങ്ങളുടെയും കലാപരമായ ശൈലിയുടേയുമൊക്കെ തെരഞ്ഞെടുപ്പിലുള്ള തീരുമാനവും കലാസംവിധായകന്റേതായിരിക്കും.
 
==അവലംബം==
"https://ml.wikipedia.org/wiki/കലാസംവിധായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്