"വിക്ടർ ഫ്ലെമിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| spouse = Lucile Rosson (1933-1949)}}
പ്രശസ്തനായ അമേരിക്കൻ സംവിധായകനും സിനിമാറ്റോഗ്രാഫറുമാണ് '''വിക്ടർ ഫ്ലെമിങ്ങ്''' (1889-1949).<ref>http://www.imdb.com/name/nm0281808/</ref> ദ വണ്ടർഫുൾ വിസാർഡ് ഒഫ് ഒസ്, ഗോൺ വിത്ത് ദ വിൻഡ്,എന്നിവയാണ് പ്രധാന സിനിമകൾ.1939ലെ അക്കാദമി പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ ഗോൺ വിത്ത് ദ വിൻഡ്നു ആയിരുന്നു. സംവിധായക മികവിൽ ഏറെ പ്രശംസകൾ നേടിയെങ്കിലും രാഷ്ട്രീയത്തിലെ [[നാസി]] പക്ഷപാതം അദ്ദേഹത്തിനേറെ കുപ്രസിദ്ധിയും നേടിക്കൊടുത്തു.
==ഗോൺ വിത്ത് ദ വിൻഡ്==
 
ഫ്ലെമിങ്ങിന്റെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമാണ് ഗോൺ വിത്ത് ദ വിൻഡ്. 1939- ലെ മികച്ച ചിത്രത്തിനുള്ള അക്കാദമി ഏവോഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ആ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.
 
 
"https://ml.wikipedia.org/wiki/വിക്ടർ_ഫ്ലെമിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്