"പാമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 135 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2102 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 15:
}}
 
[[ഉരഗം|ഉരഗവർഗ്ഗത്തിൽ]] പെട്ട ജീവികൾ ആണ് '''പാമ്പുകൾ'''. ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു. സർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്.
[[പ്രമാണം:Two snakes.ogv|thumb|ഇണ ചേരുന്ന പാമ്പുകൾ (വീഡീയോ)]]
 
വരി 64:
== പാമ്പിന്റെ ശത്രുക്കൾ ==
പാമ്പിന്റെ വലിയ ശത്രു മനുഷ്യർ തന്നെ. പൊതുവെ പാമ്പുകൾക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളിൽ മറ്റ് ശത്രുക്കൾ [[കീരി]], [[പരുന്ത്]], [[മൂങ്ങ]], [[മയിൽ]] എന്നിവയാണ്.
 
==വിശ്വാസങ്ങളിൽ==
സർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പാമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്