"ലോനപ്പൻ നമ്പാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
No edit summary
വരി 16:
| occupation = രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനും
}}
ഒരു രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനുമായിരുന്നു '''ലോനപ്പൻ നമ്പാടൻ''' (13 നവംബർ 1935 - 5 ജൂൺ 2013). 1965 മുതൽ ആറുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം രണ്ടുതവണ സംസ്ഥാനമന്ത്രിയായിരുന്നു. ആറുതവണ നിയമസഭാഗവും2004-ൽ ഒരുതവണപാർലമെന്റംഗമായി എംപിയുമായിരുന്നുതെരഞ്ഞെടുക്കപ്പെട്ടു. കർഷകൻ , നാടകനടൻ എന്നീ നിലകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.<ref>http://www.mathrubhumi.com/story.php?id=366260</ref>
==ജീവിതരേഖ==
ചാലക്കുടിക്കടുത്ത് പേരാമ്പ്ര മാളിയേക്കൽ നമ്പാടൻ വീട്ടിൽ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായി ജനനം. പേരാമ്പ്ര സെന്റ്.ആന്റണീസ് സ്കൂളിലെ അധ്യാപകനായിരുന്ന ലോനപ്പൻ നമ്പാടൻ 1963-ൽ തൃശ്ശൂരിലെ കൊടകര പഞ്ചായത്തിലേക്ക് മൽസരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തൊട്ടടുത്ത വർഷം കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിൽ ചേർന്നു.
 
1965ൽ1965-ൽ കൊടകര നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടു. 1977ൽ1977-ൽ കൊടകരയിൽത്തന്നെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980-ൽ രണ്ടാം തവണയും ജയിച്ചു. ഇ.കെ. നായനാർ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ഗതാഗത വകുപ്പു മന്ത്രിയായി. എന്നാൽ 1981-ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നിന്നു പിന്മാറിയതിനെ തുടർന്ന് നായനാർ സർക്കാർ നിലംപതിച്ചു. 1981 ഡിസംബറിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. നിയമസഭയിൽ ഭരണപ്രതിപക്ഷങ്ങൾക്കു തുല്യ അംഗബലം. 1982 മാർച്ച് 15 ന് ലോനപ്പൻ നമ്പാടൻ നിയമസഭയിൽ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ നിലനിന്ന സർക്കാർ നിലം പൊത്താൻ അദ്ദേഹംഇദ്ദേഹം കാരണമായി.
 
അതിനുശേഷം കേരളാ കോൺഗ്രസ്സിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ അദ്ദേഹംഇദ്ദേഹം ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയിൽ നിന്ന് നാല് തവണ ജയിച്ച് നിയമസഭയിലെത്തി. 1982-ൽ കോൺഗ്രസിലെ ജോസ് താന്നിക്കലിനെയും 1987-ൽ എ.സി.പോളിനെയും 1991-ൽ എ.എൽ. സെബാസ്റ്റ്യനെയും 1996-ൽ കേരളാ കോൺഗ്രസ് (എം)​ലെ തോമസ് ഉണ്ണിയാടനെയുമാണ് പരാജയപ്പെടുത്തിയത്. ഇതിൽ 1987 മുതൽ 1991 വരെയുള്ള കാലത്ത് ഇ.കെ. നായനാരുടെ നേതൃത്വത്തത്തിലുള്ളനേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഭവന നിർമാണ വകുപ്പു മന്ത്രിയായുംമന്ത്രിയായി പ്രവർത്തിച്ചു. 2001-ൽ കൊടകരയിൽ മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. വിശ്വനാഥനോടു പരാജയപ്പെട്ടു. 2004-ൽ മുകുന്ദപുരം മണ്ഡലത്തിൽത് നിന്ന് ജയിച്ച് പാർലമെന്റിലുമെത്തി.
 
നിരവധി നാടകങ്ങളിലും മൂന്നു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ലോനപ്പൻ_നമ്പാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്