"വിക്കിപീഡിയ സംവാദം:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
 
:: ബട്ടൺ എന്നതിനു പൂമൊട്ടു് എന്നു ചേർക്കുന്നതിനെക്കുറിച്ചോർത്തു് വേവലാതിപ്പെടേണ്ട. ഉപയോഗമില്ലാതെയാവുന്ന മലയാളപദങ്ങളുണ്ടു്. ബട്ടണു് പണ്ടു് പിത്താൻ എന്നു മലയാളികൾ പറഞ്ഞിരുന്നു. പറങ്കിഭാഷയിൽനിന്നു് (പോർത്തുഗീസ്) ആണു് പിത്താൻ എന്ന പ്രയോഗം മലയാളത്തിലേക്കു് വന്നതു്. ഇന്നിപ്പോൾ അതു മലയാളമാണെന്നു് ആരും പറയില്ല. പക്ഷെ കസേരയും മറ്റും ഇപ്പോഴും പ്രാബല്യത്തിലുണ്ടു്. കാലാകാലങ്ങളിൽ ചില വാക്കുകൾ പ്രചുരപ്രാചരത്തിലാവുകയും ചിലവ ലുബ്ധപ്രചാരത്തിലാവുകയും ചെയ്യും. പ്രചാരമുള്ള വാക്കുകൾ ആളുകൾ ഉപയോഗിക്കും. അതിനെതിരെ നിങ്ങൾ നയിക്കുന്ന യുദ്ധം സെർവാന്റിസിന്റെ ക്വിക്സോട്ട് എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു. [[ഉപയോക്താവ്:Sebinaj|Sebinaj]] ([[ഉപയോക്താവിന്റെ സംവാദം:Sebinaj|സംവാദം]]) 18:29, 3 ജൂൺ 2013 (UTC)
 
::: ബട്ടൺ എന്നത് പൂമൊട്ട് എന്ന് പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നത് കണ്ടാൽ വേവലാതിയൊന്നുമില്ല, കണ്ടാൽ തിരുത്തി മിക്കവാറും ബട്ടൺ എന്നു തന്നെ ആക്കുമെന്നേയുള്ളു :-D. പ്രചാരത്തിലില്ലാത്ത വാക്കുകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുതരം യുദ്ധമാണെന്നും വ്യക്തമാക്കണം.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 02:17, 5 ജൂൺ 2013 (UTC)
"കണ്ടെത്തലുകൾ അരുത്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.