"ആബേലച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{Prettyurl|Abelachan}}
{{Infobox person
[[പ്രമാണം:Abel-achan-kalabhavan.JPG|thumb|right|250px|കൊച്ചിൻ കലാഭവനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ആബേലച്ചന്റെ പ്രതിമ]]
| name = ആബേലച്ചൻ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->ആബേലച്ചൻ.jpg
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1920 [[ജനുവരി 19]
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->2001 [[ഒക്ടോബർ 27]]
| death_place =
| nationality = [[ഇന്ത്യൻ]]
| other_names =
| known_for = [[കൊച്ചിൻ കലാഭവൻ]] സ്ഥാപകൻ
| occupation = വൈദികൻ
}}
[[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയിലെ]] [[സി.എം.ഐ. സന്യാസ സമൂഹം|സി.എം.ഐ. സന്യാസ സമൂഹത്തിൽ]] വൈദികനായിരുന്നു '''ആബേലച്ചൻ''' (ജനനം: 1920 [[ജനുവരി 19]]; മരണം: 2001 [[ഒക്ടോബർ 27]])<ref>http://malayalasangeetham.info/displayProfile.php?artist=Fr%20Abel&category=lyricist</ref>. [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവന്റെ]] സ്ഥാപകൻ, പത്രപ്രവർത്തകൻ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തി തുടങ്ങിയ നിലകളിൾ അറിയപ്പെടുന്നു. ശബ്ദാനുകരണ കലയെ [[മിമിക്സ് പരേഡ്]] എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹം ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കി. [[ജയറാം]], [[കലാഭവൻ മണി]] തുടങ്ങി‍ കലാഭവന്റെ സംഭാവനകളായ അനേകംപേർ മലയാള സിനിമയിൽ സജീവസാന്നിധ്യമറിയിക്കുന്നു.
 
Line 21 ⟶ 35:
== കലാഭവൻ ==
{{main|കൊച്ചിൻ കലാഭവൻ}}
[[പ്രമാണം:Abel-achan-kalabhavan.JPG|thumb|right|250px|കൊച്ചിൻ കലാഭവനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ആബേലച്ചന്റെ പ്രതിമ]]
[[എറണാകുളം]] അതിമെത്രാസന മന്ദിരത്തോടനുബന്ധിച്ചുള്ള ചെറിയ മുറിയിൽ ലളിതമായ രീതിയിൽ തുടങ്ങിയ സ്ഥാപനമാണ് പിൽക്കാലത്ത് കലാഭവൻ എന്ന വൻ പ്രസ്ഥാനമായി മാറിയത്.
 
"https://ml.wikipedia.org/wiki/ആബേലച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്