"എച്ച്.വി. കനോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 2:
 
ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയി ഏകദേശം 1841 മുതൽ 1855 വരെ സേവനമനുഷ്ഠിച്ച ഒരു വെള്ളക്കാരനായിരുന്നു '''ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലി''' (1806 - സെപ്റ്റംബർ 11, 1855). മലബാറിലെ പുഴകളെ തമ്മിൽ തോടുകൾ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാർഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. [[കോരപ്പുഴ|എലത്തൂർ പുഴയേയും]] [[കല്ലായിപ്പുഴ|കല്ലായി പുഴയേയും]] ബന്ധിപ്പിച്ച് [[1848]]-ൽ പണി പൂർത്തിയായ [[കനോലി കനാൽ]] ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. [[നിലമ്പൂർ|നിലമ്പൂരിലെ]] കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്. [[1855]]-ൽ മലബാർ കലാപത്തിന്റെ ആദ്യനാളുകളിൽ അദ്ദേഹം ദാരുണമായി കൊലചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ അവശിഷ്ടങ്ങൾ നിലമ്പൂരിനടുത്ത് നെടുങ്കയം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.{{തെളിവ്}}
 
 
==ജീവചരിത്രം==
Line 52 ⟶ 51:
== പുറത്തേക്കുള്ള കണ്ണികൾ ==
 
 
{{Bio-stub}}
[[വർഗ്ഗം:1806-ൽ ജനിച്ചവർ]]
{{Lifetime|1806|1855||സെപ്റ്റംബർ 11}}
[[വർഗ്ഗം: 1855-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:സെപ്റ്റംബർ 11-ന് മരിച്ചവർ]]
 
[[വർഗ്ഗം:കേരളചരിത്രം]]
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/എച്ച്.വി._കനോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്