"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
--[[പ്രത്യേകം:Contributions/117.196.165.72|117.196.165.72]] 08:36, 5 മേയ് 2008 (UTC)
:സീസോപ്പ് ആയിക്കോട്ടെ പക്ഷെ മുസ്ലിം വിരോധം വെച്ച് വേണ്ട
 
----
സി.പി.എം സംസ്ഥാന സമ്മേളനം പരസ്യം വിക്കി സമകാലികത്തില്‍ വരാമെങ്കില്‍ മറ്റുള്ളവയുടെ പരസ്യവും വരുന്നതിനുതെറ്റില്ല,
<s>ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു.</s> അല്ലങ്കില്‍ അത്തരമൊരു നയം രൂപീകരിക്കണം,സി.പി.എമ്മിന്‍റെത് മാത്രമേ വരാവൂ.മറ്റുള്ളവ പാടില്ല. ഈ പരസ്യം സമകാലികത്തില്‍ വന്ന സമയത്ത് ഒരു ഐ.പി അവിടെ ഇങ്ങനെ ഒരു കുറിപ്പിട്ടിരുന്നു: " <blockquote>
ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. ഇതേ കാലയളവില്‍ വേറേയും കുറെ സമ്മേളനങ്ങള്‍ കേരളത്തില്‍ നടന്നു...അതൊന്നും സമകാലികത്തില്‍ വന്നില്ല.?എന്ത് കൊണ്ട്..ഇതെന്താ ദേശാഭിമാനി പത്രമൊ?ചിന്ത വാരികയോ കൈരളി ടി.വി യോ? മാധ്യമ സിന്‍ഡികേറ്റ് ഇവിടേയും? :) കാര്യാവാഹക്(കാര്യനിര്വഹകര്‍)മറുപടിപറയണം 77.30.49.68
</blockquote>
അതിനു ഷിജു അലക്സ് നല്‍കിയ മറുപടി:
<blockquote>
ഈ താളീലെ വിവരങ്ങള്‍ ഐപിക്കും തിരുത്താം. കുറ്റം പറയാന്‍ എന്തു എളൂപ്പമാ അല്ലേ. --ഷിജു അലക്സ് 19:07, 6 മാര്‍ച്ച് 2008 (UTC)
</blockquote>
അപ്പോള്‍ സി.പി.എം സംസ്ഥാന സമ്മേളനം (<s>ഉഷാ ഉതുപ്പിന്‍റെ പരിപാടീ</s>പിണറായിയോട് കടപ്പാട്)സമകാലികത്തില്‍ ചേര്‍ത്തത് ആരാണെന്നതല്ല പ്രശ്നം,അതു ആ പരസ്യം! നിലനിര്‍ത്തുകയും സാല്‍ വേഷന്‍ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ പരസ്യം! ഒഴിവാക്കുകയും ചെയ്ത നടപടി ഒരു പ്രതിശ്രുത സിസോപ്പില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്,പിന്നെ അദ്ദേഹമതിനു പറഞ്ഞ കാരണം:" <blockquote>
ഒരു മതവിഭാഗത്തിലെ ഒരു പ്രത്യേകവിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ സമ്മേളനത്തിന്റെ വിവരവും അതിന്റെ കാര്യപരിപാടികളിലേക്ക് ക്ഷണിക്കുന്ന ക്ഷണപത്രവും ഉള്‍ക്കൊള്ളുന്ന കണ്ണിയും സമകാലികം ഫലകത്തില്‍ ചേര്‍ക്കുന്നതിനെ പരസ്യം എന്നല്ലാതെ എന്താണു പറയുക?--അനൂപന്‍ 20:10, 4 മേയ് 2008 (UTC)
</blockquote>
ഈ കാരണം ഒരു കാരണമായി എടുക്കാമെങ്കില്‍ സി.പി.എം. സമ്മേളനത്തിന്‍റെ പരസ്യത്തിനും ഈ കാരണം ബാധകമാണ്,
ഇനി '''അതിന്റെ കാര്യപരിപാടികളിലേക്ക് ക്ഷണിക്കുന്ന ക്ഷണപത്രവും ഉള്‍ക്കൊള്ളുന്ന കണ്ണിയും''' ഇതാണ് പ്രശ്നമെങ്കില്‍ ആ ഭാഗം നീക്കം ചെയ്യുക എന്നതാണ് ഒരു പ്രതിശ്രുത സിസോപ്പിന് ചേര്‍ന്നപണി,അല്ലാതെ മൊത്തത്തില്‍ മായ്ച്ച് വാന്‍ഡലിസം കാണിക്കുകയല്ല.(മുന്‍പും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രത്ത്യേക വിഭാഗം ചെയ്യുന്നതിനെ മാത്രമാണല്ലോ വാന്‍ഡലിസം എന്ന് വിക്കി കാര്യനിര്വഹകര്‍ മനസ്സിലാക്കിയത് (നിര്‍വചിച്ചത്),തെളിവ് ചൊദിക്കുന്നതും ലിങ്ക് നല്‍കുന്നതും വരെ വാന്‍ഡലിസത്തിന്‍റെ പരിധിയില്‍,അത് അനൂപന്‍ ചെയ്താല്‍ നോ പ്രോബ്ലം)
അനൂപന്‍ പിന്താങ്ങി വോട്ട് ചെയ്യാന്‍ വന്ന വര്‍ കാലങ്ങളായി വിക്കിയില്‍ എത്തി നോക്കാത്തവരാണ്,ആ വന്നത് ഒരു പ്രത്തേക വിഭാഗം ഒന്നിച്ച് വന്ന് അനൂപനെ പ്രതികൂലിച്ച് വോട്ട് ചെയ്തിരുന്നെങ്കില്‍ നമ്മുടെ അഡ്മിന്മാര്‍ ഒന്നിച്ച് സട കുടഞ്ഞെഴുന്നേറ്റ് '''പുതിയ നയം രൂപീകരിച്ച് കഴിഞ്ഞുരുന്നേനെ''' നിഷ്പക്ഷമായി ചിന്തിക്കുന്ന '''തൂക്കമൊപ്പികാതെ''' തീരുമാനമെടുക്കുന്ന വല്ല കാര്യനിര്‍ വഹകരുമുണ്ടെങ്കില്‍ ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കണമെന്നപേക്ഷിക്കുന്നു.[[ഉപയോക്താവ്:Sevak|Sevak]] 09:18, 5 മേയ് 2008 (UTC)
"കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.