"ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 2:
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = പി. സച്ചിദാനന്ദൻ
| image =Anand p sachidanandan-2.jpg
| imagesize=250px
| pseudonym = ആനന്ദ്
വരി 13:
| notableworks = ''[[ആൾക്കൂട്ടം]] (1970)'' <br>''[[ഗോവർദ്ധനന്റെ യാത്രകൾ]]'' (1995)<br>''[[ജൈവമനുഷ്യൻ]]'' (1991)
}}
നവീന [[മലയാളം|മലയാള]] [[നോവൽ|നോവലിസ്റ്റുകളിൽ]] മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് '''ആനന്ദ്‌'''. അതുവരെ മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.' പി. സച്ചിദാനന്ദൻ എന്ന ആനന്ദ് . 1936 -ൽ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുട]]യിലാണ് ജനിച്ചത്. [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ]] നിന്ന് [[സിവിൽ എൻജിനീയറീങ്ങ്‌|സിവിൽ എൻജിനീയറിങ്ങിൽ]] ബിരുദം.നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ന്യൂഡെൽഹി|ന്യൂഡെൽഹിയിൽ]] സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു.
 
[[നോവൽ]], [[കഥ]], [[നാടകം]], ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ''[[ആൾക്കൂട്ടം|ആൾക്കൂട്ടത്തിനു]]'' ലഭിച്ച [[യശ്പാൽ അവാർഡ്‌|യശ്പാൽ അവാർഡും]], ''അഭിയാർത്ഥികൾക്കു'' ലഭിച്ച [[കേരള സാഹിത്യ അക്കാദമി]] അവാർഡും സ്വീകരിച്ചില്ല. ''[[വീടും തടവും]]''<ref>http://www.mathrubhumi.com/books/awards.php?award=12</ref><ref name="test1">[http://www.keralasahityaakademi.org/ml_aw1.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ].</ref>., ''[[ജൈവമനുഷ്യൻ]]<ref>http://www.mathrubhumi.com/books/awards.php?award=20</ref><ref name="test2">[http://www.keralasahityaakademi.org/ml_aw7.htm വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>'' ഇവ [[കേരള സാഹിത്യ അക്കാദമി അവാർഡ്‌|കേരള സാഹിത്യ അക്കാദമി അവാർഡും]] ''മരുഭൂമികൾ ഉണ്ടാകുന്നത്‌'' [[വയലാർ അവാർഡ്‌|വയലാർ അവാർഡും]] ''ഗോവർദ്ധനന്റെ യാത്രകൾ'' 1997-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]]<ref>http://www.sahitya-akademi.gov.in/old_version/awa10311.htm</ref> നേടി.മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ക്രുതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
== പ്രധാന കൃതികൾ ==
=== നോവൽ ===
വരി 39:
*സംഹാരത്തിന്റെ പുസ്തകം
*ചരിത്ര കാണ്ഡം
*കഥകൾ ,ആത്മകഥകൾ
*എൻറെ പ്രിയപ്പെട്ട കഥകൾ (സമാഹാരം)
 
=== നാടകം ===
*ശവഘോഷയാത്ര
*മുക്തിപഥം
 
=== ലേഖനങ്ങൾ ===
വരി 63:
*സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ)
*കത്തുകൾ, ശില്പങ്ങൾ, കവിതകൾ.(എം.ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം)
*കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതി യുടെമലയാള വിവർത്തനം )
==മറ്റു പുരസ്കാരങ്ങൾ==
* കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം - 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം<ref>http://www.mathrubhumi.com/story.php?id=326294</ref>
* കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)<ref>http://www.mathrubhumi.com/story.php?id=286203</ref>
* യശ്പാൽ അവാർഡ് - ആൾക്കൂട്ടം
* കേരള സാഹിത്യ അക്കാദമി അവാർഡ് - അഭിയാർത്ഥികൾ
* വയലാർ അവാർഡ് - മരുഭൂമികൾ ഉണ്ടാകുന്നത്‌
* കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - ഗോവർദ്ധനന്റെ യാത്രകൾ (1997)
 
വരി 78:
{{india-writer-stub}}
 
 
{{lifetime|1936| |MISSING}}
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
 
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ]]
[[Categoryവർഗ്ഗം:ഓടക്കുഴൽ പുരസ്കാരജേതാക്കൾ]]
[[Categoryവർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[Categoryവർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
[[വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്