"എലഫന്റാ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| Image = [[ചിത്രം:Elephanta Mahesamurti 1.JPG|250px|The Trimurti-Sadasiva Statue]]
| State Party = {{IND}}
| Type = Cultural[[സംസ്കാരം|സാംസ്കാരികം]]
| Criteria = (i)(iii)
| ID = 244
| Region = [[List of World Heritage Sites in Asia and Australasia|south asiaദക്ഷിണേഷ്യ]]
| Year = 1987
| Session =
വരി 14:
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മുംബൈ]] തുറമുഖത്തിന് സമീപം [[അറബിക്കടൽ|അറബിക്കടലിലുള്ള]] [[ദ്വീപ്|ദ്വീപിലെ]] ഗുഹാക്ഷേത്രമാണ് '''എലഫന്റാ ഗുഹകൾ''' ([[മറാഠി]]: घारापुरीच्या लेण्या - ഘാരാപുരി ഗുഹകൾ). ഇവ ശില്പങ്ങൾ കൊണ്ട് ആകർഷകമാണ്. [[ഗേറ്റ് വേ ഓഫ് ഇന്ത്യ|ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ]] നിന്ന് ബോട്ടുമാർഗ്ഗം ഈ ദ്വീപുകളിൽ എത്താം. ശിവന്റെ ആരാധകരുടേതാണ് ഈ ശില്പങ്ങൾ. 1987-ൽ എലിഫന്റാ ഗുഹകളെ [[യുനെസ്കോ]] [[ലോകപൈതൃകസ്ഥാനം|ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി]] എണ്ണി.
 
അഗ്രഹാരപുരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരി ആയതാണ്. [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസുകാരാണ്]] ഇതിന് എലിഫന്റാ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. അവർ തന്നെ ഈ സമുച്ചയത്തിന്റെ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന സിൽഹാര വംശജരുടെ കാലത്താണ് ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചിലത് [[രാഷ്ട്രകൂടവംശജർരാഷ്ട്രകൂടർ|രാഷ്ട്രകൂടവംശജരുടെ]] കാലത്തും.
 
6000 ചതുരശ്ര അടിയോളം (ഏതാണ്ട് 5600 ച.മീറ്റർ) ഈ ക്ഷേത്രസമുച്ചയത്തിന് വിസ്തീർണ്ണമുണ്ട്. ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ് സമുച്ചയം.
"https://ml.wikipedia.org/wiki/എലഫന്റാ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്