"ടി.എം. സൗന്ദരരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* പ്രസിദ്ധ ഗാനങ്ങൾ{{cite web|title=മാതൃഭൂമി : ടി.എം.എസ്. തമിഴിന്റെ സ്വന്തം പാട്ടുകാരൻ|url=http://www.mathrubhumi.com/movies/music/363577/|a...
വരി 25:
[[2003|2003-]]ൽ അദ്ദേഹത്തിന് [[പദ്മശ്രീ]] അവാർഡ് ലഭിച്ചു. പതിനായിരത്തിലധികം സിനിമാ ഗാനങ്ങളും, 2500 ലധികം ഭക്തി ഗാനങ്ങളും ആലപിച്ച് തമിഴ് ചലച്ചിത്ര രംഗത്ത് ആറു ദശകങ്ങളോളം നിറഞ്ഞു നിന്ന ടി.എം. സൗന്ദര രാജൻ [[2013|2013 മെയ് 25]]-ാം തിയതി അന്തരിച്ചു.<ref>[http://malayalam.webdunia.com/newsworld/news/national/1305/25/1130525050_1.htm ടി.എം.എസ്. അന്തരിച്ചു]</ref>
 
നിരവധി സംഗീതസംവിധായകർക്കു വേണ്ടി അദ്ദേഹം പാടിയിട്ടുണ്ട്.എസ്സ്.വി വെങ്കട്ടരമണൻ,എസ്.എം സുബ്ബയ്യാ നായിഡു,എസ് .രാജേശ്വരറാവു,ജി. ഗോവിന്ദരാജലു നായിഡു,ആർ.സുദർശനം,എസ് .ദക്ഷിണാമൂർത്തി,ജി.രാമനാഥൻ ടി.എ കല്യാണം എം.എസ് ഞ്ജാനമണി,കെ.വി മഹാദേവൻ ,[[കുന്നക്കുടി വൈദ്യനാഥൻ]] ,ടി.ജി.ലിംഗപ്പ,ടി.ആർ പാപ്പ,ജയരാമൻ ,[[എം.എസ് .വിശ്വനാഥൻ|എം.എസ്സ് വിശ്വനാഥൻ ,]]ടി.കെ രാമമൂർത്തി,.[[ഇളയരാജ]],[[ഗംഗൈ അമരൻ]] ,ശങ്കർ ഗണേഷ് ,[[എ.ആർ. റഹ്മാൻ|എ.ആർ.റഹ് മാൻ]] , ഹിന്ദി സംഗീത സംവിധായകരായ,ഒ.പി നയ്യാർ ,[[നൗഷാദ്]],മലയാളത്തിൽ [[ജി. ദേവരാജൻ|പരവൂർ ദേവരാജൻ]] ,[[വി.ദക്ഷിണാമൂർത്തി]],എന്നിവർ അവരിൽ ചിലരാണ്. ചില കന്നട ചിത്രങ്ങളിലും ചായം എന്ന മലയാള സിനിമയിലും അദ്ദേഹം പാടി.ഏതാനും ചില തമിഴ് ചിത്രങ്ങളിലഭിനയിച്ച അദ്ദേഹം കവിരാജ കാളമേഘം എന്ന ചിത്രം നിർമ്മിക്കുകയുണ്ടായി. ബലപരീക്ഷയെന്ന സിനിമക്ക് സംഗീതം നൽകുകയും ചെയ്തു. നിരവധി വിദേശ രാജ്യങ്ങളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.
 
== പ്രസിദ്ധ ഗാനങ്ങൾ<ref name='"മാതൃഭൂമി-ക"'>{{cite web|title=മാതൃഭൂമി : ടി.എം.എസ്. തമിഴിന്റെ സ്വന്തം പാട്ടുകാരൻ|url=http://www.mathrubhumi.com/movies/music/363577/|accessdate=25 മെയ് 2013}} [http://archive.is/kTdk5 ആർക്കൈവ്]</ref><ref name='"മാതൃഭൂമി-ഖ"'>{{cite web|title=മാതൃഭൂമി : ടി.എം സൗന്ദർരാജൻ അന്തരിച്ചു|url=http://www.mathrubhumi.com/movies/tamil/363552/|accessdate=25 മെയ് 2013}} [http://archive.is/87c86 ആർക്കൈവ്]</ref> ==
"https://ml.wikipedia.org/wiki/ടി.എം._സൗന്ദരരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്